സുനാമിക്ക് സാധ്യതയില്ലെന്നാണ് അറിയിപ്പ്.
1930 ല്‍ യുറഗ്വായില്‍ തുടങ്ങിയ ലോകകപ്പ് ചരിത്രത്തില്‍ ഇത്രയേറെ മലയാളവും ഇന്ത്യയും നിറയുന്നത് ഇതാദ്യം
ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യ നീതിക്ക് വിരുദ്ധമാണ് 103 ആം ഭേദഗതി എന്ന സര്‍വ്വകക്ഷിയോഗം പ്രമേയത്തില്‍ പറഞ്ഞു.
നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്ലോയിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയാണ് പിടിച്ചെടുത്തത്.
ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും വിഡി സതീശന് വ്യക്തമാക്കി.
ഒരു യുക്തിയും ഇല്ലാതെയുള്ള ആരോപണമാണത്. ആര്.എസ്.എസ് തുടര്‍ച്ചയായി നടത്തുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് ഈ പ്രചരണമെന്നും അദ്ദേഹം പറഞ്ഞു.
അല്‍ റാസില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ നബ്ഹാനിയയില്‍ വെച്ച് മൂന്ന് മണിയോടടുത്ത് ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച് വണ്‍ വാന്‍ അപകടത്തില്‍ പെടുകയായിരുന്നു.
ഇത് അഞ്ചാം തവണയാണ് മെസ്സി അര്‍ജന്റീനക്കായി ലോകകപ്പില്‍ ബൂട്ട് കെട്ടുന്നത്.
സ്ഥലത്തെത്തിയ വനപാലകര്‍ പുലിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി.