രാവിലെ 9 മണിയോടെയാണ് സംഭവം.
പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണയാണ് മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഹിന്ദു യുവതിയെ കൊണ്ട് മുസ്ലിം യുവാവിനെതിരെ വ്യാജ ബലാത്സംഗ കേസും ലൗ ജിഹാദ് കേസും കൊടുപ്പിച്ച് കുടുക്കാന്‍ ശ്രമിച്ച് യു.പി യിലെ ബി.ജെ.പി നേതാവും സുഹൃത്തും.
മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്.
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ വരെ നീട്ടി.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇഡിക്ക് മുന്പില് ചോദ്യം ചെയ്യലിന് ഹാജരായി.
ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആരെന്ന് ഇന്നറിയാം.