പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിന് നാളെ തുടക്കം.
സിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ മിന്നല്‍ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും ആറു പേര് മരിച്ചു. വിവിധ പ്രദേശങ്ങലിലായുണ്ടായ ഉരുള്‍പ്പൊട്ടലിലും മറ്റുമായി 13 പേര് കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ചാമ്പ ജില്ലയിലെ ബാനറ്റ് ഗ്രാമത്തില്‍ വീട്...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വകലാശാല സെനറ്റ് പ്രമേയം പാസാക്കി. സര്‍വകലാശാലയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താതെ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രമേയത്തില്‍ പറയുന്നു. സെനറ്റ്...
പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചുവെന്നതിന്റെ തെളിവുകള്‍ സഹിതം പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന വിധിന്യായം.
ഭരണകക്ഷിയുടെ കേഡര്‍ പോലെ വിസി പ്രവര്‍ത്തിക്കുന്നുവെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു.
കോഴിക്കോട്: വടകരയില്‍ സജീവന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വടകര സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ നിജീഷ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് പ്രജീഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഇവരെ അറസ്റ്റു...
മലബാറിലെ വിദ്യാഭ്യാസ മേഖലയിലുള്ള അവസരങ്ങളുടെ അപര്യാപ്തതക്ക് ശാശ്വത പരിഹാരം കാണണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു.
പ്രദേശത്തെ വളവുകളാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ദേശീയ പാതകളിലെ കുഴിയില്‍ വീണുള്ള അപകടങ്ങള്‍ പതിവാകുന്നുവെന്ന് ഹൈക്കോടതി.
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടക്കാനുള്ള നീക്കത്തെ ശക്തമായ രീതിയില്‍ പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം...