ജിഫ്രി തങ്ങള്‍ക്ക് വധഭീഷണി നേരിടേണ്ടിവന്നത് വഖഫ് വിഷയത്തില്‍ നിലപാട് എടുത്തതിനെതുടര്ന്നാണ് എന്ന് കരുതുന്നില്ലെന്നും എംടി അബ്ദുല്ല മുസ്ലിയാര് പറഞ്ഞു
സംഭവം നടന്ന് 3 ദിവസം പൂര്‍ത്തിയായതിനാല്‍ പൊലീസ് ജിത്തുവിനായുള്ള ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുമുണ്ട്.
നിലവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 35,920 രൂപയാണ്.
പരസ്യമായ ചട്ട ലംഘനമാണ് ഡി.വൈ.എഫ്.ഐ ചെയ്തതെന്നും മന്ത്രി മുഹമ്മദ് റിയാസ് അധികാരത്തെ ദുര്‍വിനിയോഗിക്കുകയാണ് ചെയ്തതെന്നും ദല്‍ഹി പ്രദേശ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ഏപ്രില്‍ 30നാണ് മധ്യപ്രദേശ് സ്വദേശിയായ പ്രതി കുടിയേറ്റ തൊഴിലാളിയുടെ മകളായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
പ്രതികള്‍ക്കെതിരെ പോക്സോ നിയമം, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം എന്നിവ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
റായ്പുരില്‍ വെച്ചാണ് ക്യാംപ് നടന്നത്. രാഷ്ട്ര പിതാവ് ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ അദ്ദേഹം ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സെയെ ഉയര്‍ത്തികാണിക്കുകയും ചെയ്തിരുന്നു.
രോഗികളുടെ എണ്ണം വന്‍തോത്തില്‍ ഉയരാമെന്നും ഒരിക്കല്‍ കൊവീഡ് വന്നവര്‍ വാക്സിന് സ്വീകരിച്ചരിച്ചിട്ടും ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
'ഞങ്ങള്‍ ഇവിടെയുള്ളവരാണ്. ഞങ്ങള്‍ ഇവിടെയാണ് ജനിച്ചത്, ഇവിടെ ജീവിക്കും', നസറുദ്ദീന്‍ ഷാ വ്യക്തമാക്കി. 20 കോടി മുസ്ലിംകള് പ്രതിരോധിക്കുമെന്നും മറുപടി നല്കി.