എണ്ണൂറിഞ്ഞടുത്ത് ആര്.ഒ.ബികള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കേണ്ടി വരുമെന്നും ഇതിനായി ഏകദേശം 16000 കോടി ചെലവ് വരുമെന്നും പറഞ്ഞ അദ്ദേഹം എസ്റ്റിമേറ്റില്‍ ഇത് കാണിക്കുന്നില്ലെന്നും തുടര്‍ന്ന് സര്‍ക്കാരിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും ഓര്‍മിപ്പിച്ചു.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള 5 സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി ഹെലികോപ്ടറില്‍ പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും യാത്ര റോഡ് മാര്‍ഗമാക്കിയത് അവസാന നിമിഷമാണെന്നും പറഞ്ഞ പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ജിത് ഛന്നി സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് സംഭവത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു.
പൊതു പരിപാടികളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്.
ഇത് വഴി എന്തു സന്ദേശമാണ് നല്‍കുന്നത്? രാജ്യദ്രോഹപരമായ കള്ളക്കടത്തു നടത്തിയാലും എന്തൊക്കെ തട്ടിപ്പ് നടത്തിയാലും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നല്ലേ?
മുസ്്ലിം യൂത്ത് ലീഗ് ദേശീയ സമ്മേളനം ഫെബ്രുവരി 12 നും 13 നും ഹൈദരാബാദില്‍ നടക്കും.
അന്വേഷണത്തിന് പ്രത്യേക സംഘം നിയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
തിങ്കളാഴ്ച അമേരിക്കയില്‍ 10 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
വിഷയമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഭവം നോക്കിനില്ക്കുക മാത്രമാണ് ചെയ്തത്. കുന്ത്കാട്ടി എന്ന ഗോത്രവിഭാഗമായ മുണ്ടയുടെ നിയമം യുവാവ് ലംഘിച്ചുവെന്നാണ് ഗ്രാമവാസികള്‍ പറഞ്ഞത്.
ഇവിടെ സര്‍വേകല്ലുകള്‍ സ്ഥാപിച്ച സമയത്ത് ശക്തമായ പ്രതിഷേധം നടക്കുകയും തുടര്‍ന്ന് പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.