കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.
ആരോഗ്യപ്രവര്‍ത്തകര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം;കോവിഡ് പരിശോധന വര്‍ധിപ്പിക്കണം
തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കില്ലെന്നും എസ്പിക്ക് പുറത്തുനിന്ന് പിന്തുണ കൊടുക്കുമെന്ന് മമത അറിയിച്ചെന്നും നന്ദ പറഞ്ഞു.
അപകടം സംഭവിച്ചത് ആസ്ഥാനത്തേക്ക് വരാനിരിക്കേയാണ്.
ടിപിആര്‍ 30ന് മുകളിലാവുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ല.
പഠനം ഓണ്‍ലൈനാക്കുന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പാല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
ഈ മാസം 27നായിരുന്നു വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതിനെതിരെ മുസ്ലീം ലീഗിന്റെ കലക്ട്രേറ്റ് മാര്‍ച്ചുകള്‍ നടക്കേണ്ടിയിരുന്നത്.
മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിവാഹം, മരണചടങ്ങുകള്‍ എന്നിവ നിരീക്ഷിക്കുമെന്നും പറഞ്ഞു.
മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ അഴിമതി, സില്‍വര്‍ ലൈന്‍, സര്‍വകലാശാലകളിലെ രാഷ്ട്രീയവത്കരണം, ക്രമസമാധാന തകര്‍ച്ച തുടങ്ങയ വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനാണ് കോടിയേരി ശ്രമിക്കുന്നതെന്ന് സതീശന് പറഞ്ഞു.