59 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 7 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.
കോവിഡ് വ്യാപന സാഹചര്യത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം എ ബേബി ഉള്‍പ്പടെ നൂറിനടുത്ത് ആളുകള്‍ തിരുവാതിര വീക്ഷിക്കാന്‍ എത്തിയിരുന്നു.
സമ്പല്‍, മൊറാദാബാദ്, മീററ്റ് തുടങ്ങിയ മണ്ഡലങ്ങളില്‍ മുസ്ലിം വോട്ടര്‍മാരാണ് കൂടുതല്‍. ഇത്തവണ മുസ്ലിം സമുദായത്തില്‍ നിന്നും കൂടുതല്‍ പ്രാതിനിധ്യം വേണം. ഞങ്ങള്‍ കുറച്ച് പേരുകള്‍ നിര്‍ദേശിക്കുന്നുണ്ട്'- ന്യൂനപക്ഷ മോര്‍ച്ച അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖി പറഞ്ഞു.
എം.എല്‍.എമാരും നേതാക്കളുമടക്കം ബി.എസ്.പിയില്‍ നിന്നും എസ്.പിയിലേക്ക് കൂടുമാറിയതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ മായാവതിയുടെ ബി.എസ്.പിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്.
പി. ജി വിദ്യാര്‍ത്ഥികളെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നു ഒഴിവാക്കി കോവിഡ് ചികിത്സയ്ക്കായി താല്‍ക്കാലിക ഡോക്ടര്‍മാരെ നിയമിക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്.
വെന്റിലേറ്ററിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പാര്‍ട്ടി മികച്ച ആരോഗ്യതിലാണെന്നായിരുന്നു പ്രിയങ്ക മറുപടി നല്‍കിയത്.
വോഡഫോണ്‍ ഐഡിയ കേന്ദ്രത്തിന് നല്‍കേണ്ട 58,254 കോടി രൂപയില്‍ 7854 കോടി രൂപ മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. പലിശയായി 16,000 കോടി വേറെയും നല്ക്കണം.
രണ്ടര മാസം മുന്‍പ് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ജേക്കബ്ബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കാന്‍ പ്രക്ഷോഭം നയിച്ച സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ഒരുവിഭാഗം കര്‍ഷകസംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച രാഷ്ട്രീയപ്പാര്‍ട്ടിയാണ് എസ്.എസ്. എം. കിസാന്‍മോര്‍ച്ചയില്‍ പഞ്ചാബിലെ 32 സംഘടനകളുണ്ടായിരുന്നു. ഇതില്‍ 22 സംഘടനകള്‍ ചേര്‍ന്നാണ് സംയുക്ത് സമാജ് മോര്‍ച്ച' രൂപവത്കരിച്ചത്....