നിയമസഭയില്‍ മാത്രമല്ല ഇതുകൂടാതെ വിവിധ സബ്ജക്റ്റ് കമ്മിറ്റികളില്‍ അംഗമായ അദ്ദേഹം ഇക്കുറി ഒരു യോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
105.3 മണിക്കൂറാണ് ഹെലികോപ്റ്റര്‍ ആകെ പറന്നത്
ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ പ്രതിയായ ആര്യന് ഖാന് സ്ഥിരമായി ലഹരി എത്തിച്ചിരുന്നത് മലയാളിയായ ശ്രേയസ് നായര്‍
സമൂഹ മാധ്യമ അക്കൗണ്ടുകളായ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രം, വാട്സപ്പ് അക്കൗണ്ടുകള്‍ പണി മുടക്കി
യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി തലത്തില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ക്കാണ് ഇരിക്കാനാവുക
കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ആലപ്പുഴ ഒഴികെയുള്ള ബാക്കിയെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
കൊലവിളി പ്രസംഗം നടത്തിയ മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും 40 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.
ഗ്യാസ് ബുക്ക് ചെയ്യാനും മൊബൈല്‍, ഡിഷ് ടി.വി റീചാര്‍ജ് ചെയ്യാനും ഉള്‍പ്പടെ വന്ന റോങ് നമ്പര്‍ കാളുകള്‍ 93,858 എണ്ണമാണ്.