രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലഖിംപൂര്‍ ഖേരിയിലെത്തി. ലഖിംപൂരിലെ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകളിലെത്തി സന്ദര്‍ശനം നടത്തി
പ്ലസ്വണ് അലോട്ട്്മെന്റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു മന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നത്
കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പണം കണ്ടെടുത്തു. ചാലക്കുടി കുറ്റിച്ചിറ സ്വദേശി ഷിന്റോയാണ് 140000 രൂപ ഹാജരാക്കിയത്
ണ്ടു ദിവസം മുമ്പ് 30 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 20 രൂപയാണ് കൂടിയത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 134 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
കാടാമ്പുഴയില്‍ ഗര്‍ഭിണിയായ സ്ത്രീയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം തടവും
അന്മ്പത്തിയഞ്ച് കോടി രൂപയോളം വ്യാപാരികള്‍ക്ക് കിറ്റ് കമ്മീഷന് ആയി നല്‍കാനുണ്ട്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 125 ഓളം രൂപയാണ് സിമന്റ്ന് വര്‍ധിച്ചത്.
ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില 15 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്.
സ്ഥലത്തെ വൈദ്യുതബന്ധം വിച്ഛേദിച്ചു