ഇന്നലെ രാത്രി വൈകി ഈ വിവരം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണ്
കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസികളെയുമൊക്കെ നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്
കഴിഞ്ഞ തവണ 17 പേരാണ് നിപ ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്.
എന്നാല്‍ നിലവിലെ സര്‍ക്കാറിന്റെ മദ്യ നയം തന്നെ എല്ലാ വീട്ടിലും ഓരോ മദ്യക്കുപ്പി എത്തിക്കാനുള്ളതാണ് എന്ന വിമര്‍ശനം ഉയരുന്നതിനിടെ വീണ്ടും വിവാദ തീരുമാനവുമായി രംഗത്തെത്തിയിരുക്കുകയാണ് പുതിയ പിണറായി സര്‍ക്കാര്‍.
പാരാലിമ്പിക്സില്‍ ഇന്ത്യയുടെ പ്രമോദ് ഭാഗതിന് ബാഡ്മിന്റണില്‍ സ്വര്‍ണം. ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍3 വിഭാഗത്തിലാണ് 33കാരനായ പ്രമോദിന്റെ ചരിത്ര നേട്ടം
കെഎസ്ആര്‍സി ബസ് സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
അഫ്ഗാനില്‍ രാഷ്ട്രീയ മേധാവിയും താലിബാന് സഹസ്ഥാപകനുമായ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ സര്‍ക്കാരിനെ നയിക്കും. ഇറാന് മോഡല്‍ ഭരണമാണ് അഫ്ഗാനില്‍ താലിബാന് ഉദ്ദേശിക്കുന്നത്.
തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം
50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ മനീഷ് നര്വാലിനാണ് സ്വര്‍ണനേട്ടം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിങ് രാജ് വെള്ളിയും നേടി.