ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 35,342 പേര് കോവിഡ് ബാധിതരായി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,12,93,062 ആയി. കഴിഞ്ഞ ദിവസം 38,740 പേര് രോഗമുക്തരായി. രാജ്യത്തെ ആകെ...
സാമുദായിക ലഹള അടിച്ചമര്‍ത്തിയ പൊലീസ് കടപ്പുറത്ത് ഗത്യന്തരമില്ലാതെ വെടിവെച്ചുവെന്ന് ഭരണ കക്ഷിയും പൊലീസും കഥ മെനഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളില്‍ മിക്കതും അതേറ്റുപാടി. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം
ന്യൂഡല്‍ഹി :സമരം നടത്തുന്ന കര്‍ഷകര്‍ തെമ്മാടികളാണെന്ന് അധിക്ഷേപിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. അവര്‍ കര്‍ഷകര്‍ അല്ലെന്നും തെമ്മാടികള്‍ ആണെന്നും കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷമാണ് ഇതിനെ വളര്‍ത്തിയെടുക്കുന്നത് എന്നുമാണ് കേന്ദ്ര സാംസ്കാരിക വിദേശകാര്യ സഹമന്ത്രി മീനാക്ഷി...
കൊടകര കുഴല്‍പണ കേസില്‍ കുറ്റപത്രം നാളെ സമര്‍പ്പിക്കും. കവര്‍ച്ച കേസിലെ കുറ്റപത്രമാണ് പോലീസ് നാളെ കോടതിയില്‍ സമര്‍പ്പിക്കുന്നത്. കേസിന് നിലവില്‍ 22 പ്രതികളും 200ന് മുകളില്‍ സാക്ഷികളുമുണ്ട്. കഴിഞ്ഞ ഏപ്രില്‍ മൂന്നിന് നടന്ന കാറപകടത്തോടെ ആയിരുന്നു...
പാര്‍ട്ടി അറിഞ്ഞല്ല എന്ന കാരണം പറഞ്ഞു ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയെ പുറത്താക്കി . പി കെ ശ്രീവത്സാ കുമാര്‍ നെയാണ് സ്ഥാനത്തു നിന്ന് നീക്കം ചെയ്തത് . ഇയാള്‍ ഒന്നാം പിണറയി സര്‍ക്കാരിന്റെ കാലത്തു കടകം...
കൊച്ചി ; മലപ്പുറം അങ്ങാടിപ്പുറത്ത് എസ് എം എ ബാധിച്ച മരിച്ച ഇമ്രാന്റെ ചികിത്സക്കായിശേഖരിച്ച പണത്തിന്റെ വിശദീകരണം തേടി ഹൈകോടതി .പണം എന്തു ചെയ്തു എന്ന ചോദ്യം ആണ് കോടതി ഉന്നയിച്ചത്. പണത്തെ കുറിച്ചു ഉള്ള...
തിരുവനന്തപൂരം : സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ...
തിരുവനന്തപുരം: വിഷു ബംബര്‍ നറുക്കെടുപ്പില്‍ എല്‍ ബി 430240 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചു. വടകരയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമാനം ലഭിച്ചത്. 10 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം എറണാകുളത്ത് വിറ്റ...
സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗവും പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയും തമ്മിലുള്ള സംഭാഷണമാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്
സ്ത്രീപീഡന പരാതി ഒത്തുതീര്‍ക്കാന്‍ വേണ്ടി ഇടപെട്ട മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യവുമായി പ്രതിപക്ഷ പ്രതിഷേധം ശക്തം