തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം സ്വദേശി ജിജുവിനെയാണ് വൈറ്റിലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . അനന്യയുടെ മരണത്തിനു ശേഷം ജിജു മാനസിക സംഘര്‍ഷം നേരിട്ടതായി...
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. വരുന്ന 24 മണിക്കൂറില്‍ 64 മില്ലീ മീറ്റര്‍ മുതല്‍ 204 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കും മെന്ന് കാലവസ്ഥ വകുപ്പ് പറഞ്ഞു. യെല്ലോ...
ടോക്കിയോ ഒളിയോമ്പിക്സിന് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കുമ്പോള്‍ കേരളത്തിന്റെ അഭിമാന താരങ്ങളായി ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തിലുള്ളത് ഒമ്പത് പേര്. ഇന്ത്യക്കായി 52 വനിതാ താരങ്ങള്‍ ഒളിമ്പിക് മെഡല്‍ ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ മലയാളി പ്രതിനിധികളായി ആരുമില്ല. മലയാളി...
കോഴിക്കോട് : കൂരാച്ചുണ്ടില്‍ വ്യാപകപകമായി മുട്ടകോഴികള്‍ ചത്തൊടുങ്ങുന്നു. കൂരാച്ചുണ്ടിലെ ഒരു സ്വാകര്യഫാമിലാണ് കഴിഞ്ഞ ദിവസം 200ഓളം കോഴികള്‍ ചത്തൊടുങ്ങിയത്.പക്ഷി പനിയെന്ന സംശയത്തെ തുടര്‍ന്ന് സാമ്പിളുകള്‍ ഭോപ്പാലിലേക്ക് പരിശോധനക്കയച്ചു. ആശങ്കപെടണ്ട സാഹചര്യമില്ലെന്നും മറിച്ച് ജാഗ്രത വേണമെന്നെും ജില്ല...
കോവിഡ് പ്രതിസന്ധി കഴിയുന്ന മുറക്ക് സര്‍ജറികള്‍ നടത്തിക്കിട്ടുന്നതിനായി കാത്തിരിക്കുകയാണ് മലബാറിലെ മുവ്വായിരത്തോളം രോഗികള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മറ്റു ചികിത്സകള്‍ മുടങ്ങിയതിനാലാണ്് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ജറികള്‍ക്ക് നടക്കാതെ പോയത്. മലബാര്‍ പ്രദേശത്തെ ജില്ലകളിലുള്ളവര്‍ക്ക് വിദദ്ധ...
ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ചോര്‍ത്തലില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി. തന്റെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് ഇന്ന് അദ്ദേഹം നടത്തിയത് .എന്നാല്‍ തനിക്ക് ഭയമില്ലെന്നും സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ജ്യൂഡഷല് അന്വേഷണം വേണമെന്നും അദ്ദേഹം...
തൃശുര്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷിക്കും. കേസിന്റെ വിവിരങ്ങള്‍ ഇ ഡി പോലീസില്‍ നിന്നും തേടിയതായാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ മറവിലില് 100 കോടിയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. തട്ടിപ്പ് നടത്തി ലഭിച്ച പണം എങ്ങിനെയാണ് ചെലവഴിച്ചതെന്ന്...
കണ്ണൂര്‍: സ്വര്‍ണ കടത്ത് കേസ് പ്രതി റമീസ് വാഹാനപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രിയൊടെയാണ് അപകടം ഉണ്ടായത്.റമീസ് ഒാടിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടി ഇടിച്ചായിരുന്നു അപകടം .ചികിത്സയിലിരിക്കെ ഇന്ന് രാവിലയൊടെയാണ് മരിച്ചത് . സ്വര്‍ണ കടത്ത് കേസിലെ...
കുട്ടികളില്‍ മൂന്നാം തരംഗം ഗുരുതരമായി ബാധിക്കില്ലെന്നും പ്രതിക്ഷ പ്രകടിപ്പിച്ചു.
കോഴിക്കോട് ന്യൂനപക്ഷ സകോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ നിലാപാടില്‍ മുസ്ലീം സാമുദായത്തിന് മുറിവേറ്റു എന്ന് സാദിഖലി തങ്ങള്‍.സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്കയുണ്ട്.അവകാശങ്ങള്‍ കവര്‍ന്നുകൊണ്ടല്ല മറിച്ചു എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുന്നണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ന് കിട്ടികൊണ്ടിരിക്കുന്ന പല അനൂകല്യങ്ങളും നിഷേധിക്കപ്പെടുന്നു.ഇതിനെതിരെ...