സംസ്ഥാനത്ത് ദാരിദ്ര്യരേഖക്ക് താഴെയുള്ള കാര്‍ഡുകളില്‍ അനര്‍ഹരായവരെ കണ്ടെത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിബന്ധന പാവപ്പെട്ടവര്‍ക്ക് വിനയാകുന്നതായി പരാതി 1000 സ്ക്വയര്‍ ഫീറ്റ് വീട് ഉള്ളവര്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും ഒഴിവാകണമെന്നാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്...
ഒരു രാജ്യം ഒരു റോഷന് കാര്‍ഡ് പദ്ധതി ജൂലൈ 31 ന് ഉള്ളില്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്കി
ന്യൂഡല്‍ഹി: ജമ്മുകശ്മീരും ലഡാക്കും ഉള്‍പ്പെടുത്താതെ ഇന്ത്യയുടെ ഭൂപടം നല്‍കിയതിന് ട്വിറ്ററിനെതിരെ കേസെടുത്ത് യു പി പോലീസ്. ട്വിറ്റര്‍ എം ഡിക്കെതിരെയാണ് പോലീസ് കേസെടുത്തത്. വിവാദമായതിനെ തുടര്‍ന്ന് ട്വിറ്റര്‍ ഭൂപടം പിന്‍വലിച്ചിരുന്നു.സംഭവത്തില്‍ പിഴവ് പരിശോദിച്ച് വരുന്നതായി ട്വിറ്റര്‍...
സ്വര്‍ണ്ണക്കടത്ത് ക്യാരിയറോട് ആസൂത്രകന്‍ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്സപ് ഓഡിയോ പുറത്ത് വന്നു. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്
രാജ്യത്തെ ആകെ കോവിഡ് മരണം 3,97,637 ആയി ഉയര്‍ന്നു.
ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്കി.
ബൊളിവിയയെ ഗോളില്‍ മുക്കി അര്‍ജന്റീന. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റിനയുടെ ജയം
വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസിനോട് ആവര്‍ത്തിച്ച് കിരണ്‍. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടില്‍ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും
പാരിംപോര ചെക്ക് പോയിന്റില്‍ നിന്നാണ് അബ്രാറും മറ്റൊരാളും അറസ്റ്റിലായതെന്നാണ് സൂചന. നിരവധി പേരെ കൊലപ്പെടുത്തിയിട്ടുള്ള ആളാണ് അബ്രാര്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്