രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കിയ ഗതാഗത നിയന്ത്രണത്തില്‍ അകപ്പെട്ട് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്ന സ്ത്രീ മരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്.
സുഫ്യാന് അബ്ദുസ്സലാം ഇന്ത്യന്‍ പീനല്‍കോഡില്‍ ‘രാജ്യദ്രോഹം’ എന്ന തലക്കെട്ടോടെയാണ് 124എ വകുപ്പ് നല്‍കിയിട്ടുള്ളത്. അതിങ്ങനെയാണ്: ‘വാചികമായോ ലിഖിതമായോ അടയാളങ്ങള്‍ വഴിയോ അല്ലെങ്കില്‍ ദൃശ്യമായ പ്രാതിനിധ്യത്തിലൂടെയോ ഇന്ത്യയില്‍ നിയമപ്രകാരം സ്ഥാപിതമായ സര്‍ക്കാറിനെതിരെ വിദ്വേഷമോ വെറുപ്പോ പ്രകടിപ്പിക്കുകയോ അതിന്...
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സങ്കല്‍പ്പം കേവലം രാഷ്ട്രീയ ചട്ടക്കൂട്ടിനകത്തു മാത്രമായി ഒതുങ്ങിനില്‍ക്കാവുന്ന ഒന്നല്ല. എല്ലാ ഇന്ത്യക്കാരുടെയും ഹൃദയാന്തരങ്ങളില്‍ നിറഞ്ഞുനിന്ന വികാരമായിരുന്നു, മഹാത്മാഗാന്ധിയും നെഹ്റുവുമൊക്കെ ലോകം അംഗീകരിക്കപ്പെട്ടവരുമാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനപിന്തുണയുള്ള അനേകം ചെറുതും...
ന്യൂഡല്‍ഹി: കര്‍ഷകര്‍ നടത്തിയ രാജ് ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ത്ത കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേത്യത്വത്തിലായിരുന്നു രാജ് ഭവന്മാര്ച്ച്....
ജനീവ: ഇതുവരെ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും വ്യാപന ശേഷി ഡെല്റ്റയ്ക്കാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). വാക്സിന് എടുക്കാത്തവരിലാണ് ഡെല്‍റ്റ അതിവേഗം പടരുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗബ്രെയെസൂസ് പറഞ്ഞു. എണ്‍പത്തിയഞ്ചു രാജ്യങ്ങളിലാണ്...
കഴിഞ്ഞ 24 മണിക്കൂറില്‍ 1,183 പേര് കോവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യ മേഖലയിലുള്ളവര്‍ക്കും ആരോഗ്യസേവനങ്ങള്‍ക്കും മാത്രമാണ് ഇളവുള്ളത്. നേരത്തേ അറിയിച്ചിരുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ശനിയും ഞായറും സ്വകാര്യബസുകള്‍ ഉണ്ടാകില്ല. കെഎസ്ആര്‍ടിസി പരിമിത സര്‍വീസുകള്‍ മാത്രമാവും നടത്തുക. ഹോട്ടലുകള്‍,...
ലണ്ടന്‍:1960 ലായിരുന്നു അത്. ഡിസംബറിലെ സൗഹൃദ മല്‍സരത്തില്‍ ഓസ്ട്രിയക്കാര്‍ 2-1 ന് ഇറ്റലിയെ തോല്‍പ്പിക്കുന്നു. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു.. പക്ഷേ അതായിരുന്നു ഓസ്ട്രിയക്കാരുടെ ഇറ്റലിക്കെതിരായ അവസാന വിജയം. ഇതാ, ഇന്ന് യൂറോ പ്രിക്വാര്‍ട്ടറില്‍ ഇരുവരും...
ഇന്ന് രാത്രി 9-30. യോഹാന്‍ ക്രൈഫ് അറീന. വെയില്‍സും ഡെന്മാര്ക്കും നേര്‍ക്കുനേര്‍.