ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പോലീസ് പ്രതിചേര്‍ത്ത വിദ്യാര്‍ത്ഥികള്‍ളെ മോചിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കോടതി ഉത്തരവിട്ടു. ജ്യാമ്യം ലഭിച്ചിട്ടും മോചിപ്പിക്കാത്ത വൈകിപ്പിക്കുന്നതായി കാണിച്ച് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് മൃദുല്‍ എ ജെ ഭംഭാനി എന്നിവര്‍...
തിരുവനന്തപുരം: ഒന്നരമാസത്തോളം നീണ്ട അടച്ചുപൂട്ടലിന് ശേഷം ജനജീവിതം സാധാരണ ജീവിതത്തിലേക്ക് ഇന്ന് മുതല്‍ പതിയെ മടങ്ങി എത്തും. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു....
നിയന്ത്രണങ്ങളില്‍ ഇളവുവന്ന സ്ഥലങ്ങളില്‍നിന്ന് (ടിപിആര്‍ നിരക്ക് എട്ടു ശതമാനത്തില്‍ കുറവുള്ള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാമ്പിളുകളാണ് പരിശോധിച്ചത്
ഹാഥ്റസില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന് സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് മഥുര കോടതി. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനെതിരെ ചുമത്തിയ വകുപ്പുകള്‍ കോടതി റദ്ദാക്കി
ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരിയുടെ (65) മൃതദേഹമാണ് എലി കരണ്ടത്
തൃശൂര്‍ ചാലക്കുടിയില്‍ ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണ് രോഗി മരിച്ചു
നാളെ മുതൽ ടിപിആർ നിരക്കിന്റെ അടിസ്ഥാനത്തിൽ എ,ബി,സി,ഡി എന്നിങ്ങനെ നാലായി തിരിച്ചാണ് ഇളവുകൾ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന് ലക്ഷദ്വീപിലേക്കുള്ള യാത്രയുടെ ചെലവു സംബന്ധിച്ച വിവരം പുറത്ത്. ഒറ്റത്തവണ യാത്രക്കായി 23 ലക്ഷം രൂപയാണ് ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത്
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്കിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് ഒമ്പതാം തവണയാണ് ജാമ്യാപേക്ഷ കോടതിക്ക് മുന്നിലെത്തുന്നത്