വെര്‍ച്വല്‍ യോഗം 12 .30ന് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്
റമസാന്‍ നോമ്പ് ആരംഭിക്കുന്നതും ജെഇഇ പരീക്ഷകള്‍ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
സിപിഎം നേതാവായിരുന്ന സഞ്ജുവാണ് മാവേലിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്
കെപിഎ മജീദ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല പിഎംഎ സലാമിന് നല്‍കിയത്.
കേരളത്തില്‍ ബിജെപി വിജയിച്ച ഏക സീറ്റ് തിരിച്ചുപിടിക്കാന്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാവിനെ തന്നെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്.
കഥകളിക്ക് പുറമെ കേരള നടനമെന്ന കലാരൂപത്തിന് പ്രചാരം നല്‍കുന്നതിലും ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ പ്രധാന പങ്കാണ് വഹിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 50,565 സാമ്പിളുകളാണ് പരിശോധിച്ചത്
86 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്
ചെന്നൈയില്‍നിന്ന് സേലത്തേക്കു വരികയായിരുന്ന വാന്‍ ജില്ലാ അതിര്‍ത്തിയായ മുമ്മുണ്ടി ചെക്പോസ്റ്റില്‍ വച്ചു ഫ്ളയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.