യുഎസില്‍ രണ്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്
അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ലീഗ് ഹൗസ് ഉദ്ഘാടനവും മുസ്ലിം ലീഗ് സ്ഥാപക ദിനാഘോഷ സമ്മേളനവും ഇന്ന് രാവിലെ 10 മണിക്ക് നടക്കും
തവിഞ്ഞാല്‍ മക്കിക്കൊല്ലി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെയാണ് വനപാലകര്‍ പിടികൂടിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ...
നിയന്ത്രണങ്ങളുടെ ഭാഗമായി 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ തമിഴ്നാട്ടിലേക്ക് കടത്തിവിടുകയുള്ളൂ
യുഎപിഎ വകുപ്പുകള്‍ ബാധകമാകുമോയെന്ന് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. കേന്ദ്രസര്‍ക്കാരിനടക്കം നോട്ടീസ് അയക്കാന്‍ ജസ്റ്റീസ് ആര്.എഫ്. നരിമാന് അധ്യക്ഷനായ ബെഞ്ച് ഉത്തരവി
കെ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന് പോലും പറയന്നില്ലെന്നാണ് വിജിലന്‍സ് കോടതിയെ അറിയിക്കുന്നത്
കളമശേരിയില്‍ പി. രാജീവിനെതിരെ പോസ്റ്റര്‍ പതിച്ചു. സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദറിനെ കളമശേരിക്ക് വേണ്ടെന്നാണ് പോസ്റ്ററിലുള്ളത്
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം പൊന്നാനി സി.പി.എമ്മില്‍ കൂട്ടരാജി. ലോക്കല്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളാണ് രാജി വെച്ചത്
യാത്രക്കാര്‍ക്ക് ഇപാസ് നിര്‍ബന്ധമാക്കിയ തീരുമാനം തുടരും