ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി
2022 ഏപ്രില്‍ ഒന്നിന് 15 വര്‍ഷം പൂര്‍ത്തിയാകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കാനാണ് സര്‍ക്കാര്‍ തീരുമാനം
മുന്‍ പ്രധാനമന്ത്രി വാജ്പെയിയുടെ വിശ്വസ്തനായിരുന്ന യശ്വന്ത് സിന്‍ഹയെ മോദി-അമിത് ഷാ സഖ്യം അവഗണിക്കുകയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 24,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഡല്‍ഹിയിലാണ് ഇക്കാര്യം അറിയിച്ചത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,157 പേര് രോഗമുക്തി നേടുകയും 117 പേര് മരിക്കുകയും ചെയ്തു
. ഇന്നലെ പാസില്ലാതെ ബസില്‍ പോയ നൂറുകണക്കിനു തൊഴിലാളികളെ അതിര്‍ത്തിയില്‍ തടഞ്ഞ് മടത്തി അയച്ചു
നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു