യുഎപിഎ വകുപ്പുകള്‍ ബാധകമാകുമോയെന്ന് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. കേന്ദ്രസര്‍ക്കാരിനടക്കം നോട്ടീസ് അയക്കാന്‍ ജസ്റ്റീസ് ആര്.എഫ്. നരിമാന് അധ്യക്ഷനായ ബെഞ്ച് ഉത്തരവി
കെ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന് പോലും പറയന്നില്ലെന്നാണ് വിജിലന്‍സ് കോടതിയെ അറിയിക്കുന്നത്
കളമശേരിയില്‍ പി. രാജീവിനെതിരെ പോസ്റ്റര്‍ പതിച്ചു. സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദറിനെ കളമശേരിക്ക് വേണ്ടെന്നാണ് പോസ്റ്ററിലുള്ളത്
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം പൊന്നാനി സി.പി.എമ്മില്‍ കൂട്ടരാജി. ലോക്കല്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളാണ് രാജി വെച്ചത്
യാത്രക്കാര്‍ക്ക് ഇപാസ് നിര്‍ബന്ധമാക്കിയ തീരുമാനം തുടരും
2021 ജനുവരി 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം ജനസംഖ്യയിലെ 1819 പ്രായപരിധിയിലുള്ള 20 ശതമാനം പേര് മാത്രമാണ് വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. 18 തികഞ്ഞവര്‍ നല്ലൊരു ശതമാനം ഇനിയും പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ല
ഇന്ധന വില വര്‍ധന വിഷയത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച വേണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്ക്കാന് പ്രതിപക്ഷം തിരുമാനിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,046 സാമ്പിളുകളാണ് പരിശോധിച്ചത്
.സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേര് പ്രതിഷേധവുമായി തെരുവിലിറങ്ങി
അധ്യാപകര്‍ക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടി ഉള്ളതിനാല്‍ പരീക്ഷ നടത്തല്‍ പ്രയാസമാവുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി