ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ആയിരുന്നു ഒന്നാംഘട്ട വാക്സിനേഷന്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് രണ്ടാം ഘട്ടം ആരംഭിക്കുന്നത്.
ശനിയാഴ്ച വൈകീട്ടാണ് ഇവർ റിയാദിനടുത്ത അൽഖർജിൽ നിന്ന് ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടന്നത്
ആഴക്കടല്‍ പദ്ധതി രൂപരേഖ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടശേഷമാണ് സര്‍ക്കാര്‍ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് രേഖകള്‍
കുത്തിവയ്പ്പ് 60 വയസ്സ് പിന്നിട്ടവര്‍ക്കും 45 വയസ്സിന് മുകളിലുള്ള രോഗബാധിതരായവര്‍ക്കും
കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ പുസ്തകം ശ്രീ എമ്മിന് കേരള സര്‍ക്കാര്‍ സൗജന്യ ഭൂമി നല്‍കിയതോടെ കേരളത്തില്‍ ചര്‍ച്ചയാവുകയായിരുന്നു
വാക്സിന് നിര്‍മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്. രാജ്യത്തെല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക
കഴിഞ്ഞ 24 മണിക്കൂറിനിടെ 73,710 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 ആണ്
ഇത്തവണ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തി