നാലംഗ സമിതിക്കെതിരെ ഇതിനകം തുടരെ വിമര്‍ശനം ഉയരുന്നുണ്ട്. സമിതിയില്‍ മൂന്നുപേര്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്നും സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിക്ക് കഴിയുമെന്ന് കരുതുന്നില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാല്‍ പറഞ്ഞു
ഏകപക്ഷീയമായി വിദഗ്ധസമിതിയെ നിയമിച്ചും വീണ്ടും കോടതിയിലേക്ക് കര്‍ഷകരെ വലിച്ചിഴച്ചും ഇനിയും അവരെ ദ്രോഹിക്കരുതെന്ന് അദ്ദേഹം പറഞ്ഞു
ഒരു രാജ്യത്തും ഏത് വാക്സിനുകള്‍ തെരഞ്ഞെടുക്കണമെന്ന് സ്വീകര്‍ത്താവിന് തീരുമാനിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു
കര്‍ഷക സമരം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ആ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്ന് കര്‍ഷക നേതാവായ സത്നാം സിംഗ് പറഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,614 സാമ്പിളുകളാണ് പരിശോധിച്ചത്
മറ്റുള്ളവര്‍ക്ക് 1000 രൂപയ്ക്കായിരിക്കും വാക്സിന് വില്പന നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കാനാകില്ല.
നാല് താല്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമല്‍ നല്കിയ കത്ത് ഇതോടെ വിവാദമായി.
ഉബൈദുല്ല എംഎല്‍എ സഭയിലെ ചോദ്യോത്തര വേളയില്‍ ഇതു ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് വിഷയത്തില്‍ മുഖ്യമന്ത്രി കൈമലര്‍ത്തിയത്
അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണു സിബിഐ കേസെടുത്ത