പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്
ചിത്ര ജില്ലയിൽ നടന്ന സംഭവത്തിൽ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് അക്രമിച്ചതായും പൊലീസ് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരുപാട് ആളുകൾ സൗജന്യമായി പരസ്യം ചെയ്യാൻ തയ്യാറായി നിൽക്കുമ്പോളാണ് സർക്കാർ അമിതാബ് ബച്ചന് പണം നൽകിയതെന്നും ഹർജിയിൽ വിമർശനമുണ്ട്.
ന്യൂഡല്‍ഹി : ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികില്‍സയിലായിരുന്നു. നാലുതവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. 1977ലാണ് സോളങ്കി ആദ്യമായി ഗുജറാത്ത്...
സ്ഥാനമൊഴിയാന്‍ വെറും പത്തുദിവസം മാത്രം ശേഷിക്കെയാണ് ഈ നടപടി. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് വരുന്നത്
കലാപങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയെന്ന് ആരോപിച്ചാണ് നടപടി.
1869ല്‍ അന്നത്തെ പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്സണ് തന്റെ പിന്തുടര്ച്ചക്കാരന്റെ സത്യപ്രതിജ്ഞാചടങ്ങ് വിട്ടുനിന്നശേഷമുള്ള ആദ്യത്തെ വിട്ടുനില്‍ക്കലാകും ട്രംപിന്റേത്
തീപിടുത്തതില്‍ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എല്‍സിയൂ) ചികിത്സയിലായിരുന്ന പത്ത് നവജാതശിശുക്കള്‍ മരിച്ചു
അടിയന്തര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ആരോഗ്യസംവിധാനങ്ങള്‍ മതിയാകാതെ വരുമെന്നും മേയര്‍ പറഞ്ഞു
കോവിഡിന്റെ പശ്ചാതലത്തില്‍ സഊദി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കും