ഇക്കാര്യങ്ങളുമായി കോടതിയെ സമീപിക്കാന്‍ പ്രതിഭാഗം തീരുമാനിച്ചു.
ഇതേ യോഗത്തില്‍ സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ടി.പി ബീനിഷും പൊലിസിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 53 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.
കൊളവള്ളി ജനവാസ മേഖലയിൽഇറങ്ങിയ കടുവയെ തുരത്തുന്നതിനിടെയാണ് സംഭവം. രണ്ടേമുക്കാലോടെ കൊളവള്ളിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വെച്ചാണ് ആക്രമണുണ്ടായത്.
കർഷകർ എന്ന് വിളിക്കപ്പെടുന്നവർ രാജ്യത്ത് കർഷക പ്രക്ഷോഭത്തിന്റെ പേരിൽ പിക്നിക് നടത്തുകയാണെന്നും രാജസ്ഥാനിലെ ബി ജെ പി എം എൽഎ മദൻ ദിലാവർ പറഞ്ഞു.
സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. സഭയോടുള്ള ആദരസൂചകമായാണ് സഭ സമ്മേളിക്കുന്ന വേളയില്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ സിംഗുവില്‍ സമരം ചെയ്യുന്ന ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു
കോവിഡ് കാലം തുടങ്ങിയതു മുതല്‍ നേരിട്ടുള്ള യോഗം വിലക്കികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഉത്തരവായി പുറത്തിറക്കിയത് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയാണ്.
ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ അന്‍പത് യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്
കിസാന്‍ അധികാര്‍ ദിവസമായി ആചരിക്കുന്ന അന്ന് രാജ്ഭവനുകള്‍ ഉപരോധിക്കും