കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം.
കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പുകള്‍ അവഗണിച്ച് കഴിഞ്ഞ ആഴ്ചയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്ന് കര്‍ഷക വിരുദ്ധ ബില്ലുകള്‍ പാസാക്കിയത്
21 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ പുറത്തിറങ്ങാവു എന്നും നിര്‍ദേശമുണ്ട്
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ആറ് വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം നേടാം.
കര്‍ഷകരെ വാനോളം പുകഴ്ത്തിയ പ്രധാനമന്ത്രി കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെക്കുറിച്ച് മൗനം പാലിച്ചു.
തങ്ങൾക്കൊപ്പം നിൽക്കാത്തവരെയൊക്കെ വർഗ്ഗീയവാദികളാക്കി അധിക്ഷേപിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്ക് ചേരുന്ന നയമല്ല. സി.പി.എം നേരിടുന്ന വലിയ ആശയ പ്രതിസന്ധിയാണ് കോടിയേരിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
കോട്ടയം: കേരളകോണ്‍ഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎല്‍എയുമായ സിഎഫ് തോമസ്(81)അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 43 വര്‍ഷം എംഎല്‍എ ആയി തുടര്‍ന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക...
വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു. വിദേശകാര്യം, പ്രതിരോധം, ധനകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. കുളിമുറിയില്‍ വീണതിനെ തുര്‍ന്ന് കോമയിലായ മുന്‍ മന്ത്രി കഴിഞ്ഞ ആറു വര്‍ഷമായി അബോധാവസ്ഥയിലായിരുന്നു.
പാർലമെന്റിൽ പാസാക്കിയ കർഷക ബില്ലിന്റെ പേരിൽ എൻഡിഎ വിട്ടതായി ശിരോമണി അകാലിദൾ നേതൃത്വം വ്യക്തമാക്കി. ഇത്തരമൊരു ബിൽ കൊണ്ടുവന്ന ഒരു മുന്നണിയുടെ ഭാഗമായി തുടരാൻ കഴിയില്ലെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ അറിയിച്ചു.