ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ മരണം പുറം ലോകമറിയാതിരിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിമര്‍ശിക്കപ്പെടുകയായിരുന്നു. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അങ്ങോട്ടുള്ള പ്രവേശനം തടഞ്ഞായിരുന്നു യുപി പൊലീസിന്റെ...
ജൂണ്‍ 14 നാണ് മുംബൈയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, അതൊരു കൊലപാതകമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയയിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വന്‍തോതില്‍ പ്രചരിച്ച കൊലപാതക അഭ്യൂഹത്തിനു പിന്നില്‍ ബിജെപിക്കു നിര്‍ണായക പങ്കുണ്ടെന്നാണ് 'അനാട്ടമി...
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നാല് കോടിയിലേറെ രൂപയുടെ ഇടപാട് നടന്നതായാണ് ആരോപണം.
സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം 6 മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
സംഭവസ്ഥലത്തുവെച്ച് തന്നെ സനൂപ് മരിച്ചു. മൂന്നുപേര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. ജിതിന്, വിബിന്, ഇവരുടെ സുഹൃത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
23 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ധാരണയനുസരിച്ച് ആകെയുള്ള 243 സീറ്റുകള്‍ ജെഡിയുവിന് 122 സീറ്റുകളും ബിജെപിക്ക് 121 സീറ്റും ലഭിക്കും
കൊച്ചി: നാവിക സേന ഗ്ലൈഡര്‍ വീണ് പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരും മരിച്ചു. നാവിക സേന ഔദ്യോഗികമായി ഉദ്യോഗസ്ഥരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സുനില്‍ കുമാര്‍ (29) , രാജീവ് ത്സാ (39) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ്...
ഹത്രസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ രാഹുലും പ്രിയങ്കയും സാക്ഷ്യം വഹിക്കേണ്ടി വന്നത് കണ്ണീരോടെ കഴിയുന്ന ബന്ധുക്കളെയാണ്
പെണ്‍കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഒരു ശക്തിക്കും ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി