എറണാകുളത്തേക്കാണ് ഗര്‍ഭച്ഛിദ്രത്തിനായി യുവതിയെ കൊണ്ടുപോയത്. സീരിയല്‍ നടി കൂടിയായ ഹാരിസിന്റെ സഹോദര ഭാര്യയാണ് റംസിക്കൊപ്പം പോയത്. ഇതിനായി ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജരേഖയും ഹാരിസ് ഉണ്ടാക്കിയിരുന്നു.
തിരുവനന്തപുരം രജിസ്ട്രേഷനുള്ള ബോട്ടാണ് ഇന്ന് പുലര്‍ച്ചെ കരക്കടിഞ്ഞത്. ഇത് ചാലിയത്തു നിന്നാണ് രണ്ടു ദിവസം മുമ്പ് കടലിലേക്ക് പോയത്.
കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡനമെന് യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു
ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ കോവിഡ് 19 ന്റെ രണ്ടാംഘട്ട വ്യാപനമാണ് നടക്കുന്നതെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരം. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കോവിഡ് ബാധിതരുടെ...
10 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
പാലായും കുട്ടനാടും എന്‍സിപി സീറ്റുകളാണെന്നും അത് മോഹിച്ച് ആരും ഇടത് മുന്നണിയിലേക്ക് വരേണ്ടതില്ലെന്നും ഉള്ള മാണി സി കാപ്പന്റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു
ഗാന്ധിനഗര്‍: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ നിന്ന് പ്രധാനമന്ത്രി മോദിയുടെ പേര് നീക്കം ചെയ്ത് സബര്‍കാന്ത കോടതി ഉത്തരവിട്ടു. 2002ല്‍ നടന്ന കലാപത്തിന് ഇരയായവരുടെ ബന്ധുക്കള്‍ നല്കിയ മൂന്ന് സിവില്‍ സ്യൂട്ടുകളില്‍ നിന്നാണ് പേര്...
ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 30% കോവിഡ് കേസുകളും ഇന്ത്യയിലാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ്.ഇതില്‍ 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2111 പേര് രോഗമുക്തരായി. 61 ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 11 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന്...