ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
വ്യാജ ചെക്ക് ഉപയോഗിച്ച് ആദ്യം 2.5 ലക്ഷം രൂപയും പിന്നീട് 3.5 ലക്ഷം രൂപയും തട്ടുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ വാക്സിന് പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു
ന്യൂഡല്‍ഹി: കോവിഡ് ലക്ഷണമുള്ളവര്‍ക്ക് റാപിഡ് ടെസ്റ്റ് പോരെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ആന്റിജന്‍ പരിശോധനഫലം നെഗറ്റീവായാലും പിസിആര്‍ പരിശോധന നടത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രം...
അതേസമയം, കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നാണ് സര്‍ക്കാര്‍ അഭിപ്രായം
ബിനീഷിന്റെ മറുപടികള്‍ പരിശോധിക്കാതേ ക്ലീന്‍ ചിറ്റ് നല്കാന് കഴിയില്ലെന്നാണ് ഡയറക്ടറേറ്റ് പറയുന്നത്
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രത
ഓക്സ്ഫഡ് വാക്സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍ നിര്‍ത്തിവച്ചകാര്യം ഡ്രഗ്സ് കണ്‍ട്രോളറെ അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണിത്
ബംഗളൂരു ലഹരിക്കടത്ത്, സ്വര്‍ണ കള്ളക്കടത്ത് എന്നീ കേസുകളിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്.
തിരുവനന്തപുരം, വയനാട്, കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് മരിച്ചത്