സംസ്ഥാനത്ത്ആകെ മരണം 6428 ആയി
മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂ!ര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുക
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ട്രിപ്പിൾ ലോക് ഡൌൺ നാളെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരും
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്നത്
: സംസ്ഥാനത്ത് ഇന്ന് 34,696 പേര്‍ക്ക് കോവിഡ്
ആരോഗ്യവകുപ്പ് ഉള്‍പെടെ വിവിധ വകുപ്പുകള്‍ ലോക്ഡോണ്‍ നീട്ടണമെന്ന് വിദഗ്ധ സമിതിയോട് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു
ശനിയാഴ്ച രാവിലെയോടെ ടൗട്ടെ ചുഴലിക്കാറ്റായിമാറും
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രില്‍ മാസം നടക്കേണ്ട പരീക്ഷകള്‍ സിബിഎസ്ഇ മാറ്റിവച്ചിരുന്നു.
കേന്ദ്ര വിഹിതം കുറഞ്ഞതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.