വന്ദേ ഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്യുന്ന ചപ്പാത്തിയില്‍ ‘വണ്ട്’. ചപ്പാത്തിയില്‍ നിന്നും സ്റ്റഫ് ചെയ്ത വണ്ടിനെയാണ് യാത്രക്കാരന് കിട്ടിയത്. ഭോപ്പാലില്‍ നിന്ന് ഗ്വാളിയാറിലേക്ക് യാത്ര ചെയ്ത സുബോധ് പഹ്ലജന്‍ എന്ന യാത്രക്കാരനാണ് തനിക്ക് നേരിട്ട ദുരനുഭവം...
ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് കോടതിയുടെ വിധി.
കേരളത്തിലേക്ക് വന്നാൽ മലബാറിലെ തലശ്ശേരി ബിരിയാണിയും പാലക്കാട്ടെ റാവുത്തർ ബിരിയാണിയും രുചി വൈവിധ്യം കൊണ്ട് ഏറെ പ്രശസ്തമാണ്. പാചക രീതികൊണ്ടും അങ്ങിനെത്തന്നെ.
മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് 3പേര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. പട്ടികജാതിക്കാരനായ കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. പരമശിവം , ഭാര്യ ജ്യോതി മണി, മകന് വസന്ത് എന്നിവര്‍...
ചെറുതുരുത്തി: റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന ഗോതമ്പ് പൊടിയില്‍ പുളുക്കളെന്ന് ആക്ഷേപം. പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലത്തെ റേഷന്‍ കടയില്‍ നിന്ന് ശനിയാഴ്ച വൈകീട്ട് വാങ്ങിയ ഗോതമ്പ് പൊടിയിലാണ് പുഴുക്കളെ കണ്ടത്. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ചെറുതുരുത്തി...
എറണാകുളം ഉദയം പേരൂരില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. അറുപതിലധികം പേര് ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സയിലുള്ളവര്‍ക്ക് ഭക്ഷ്യ വിഷബാധയുടെ ലക്ഷണമുള്ളതായി എറണാകുളം ഡിഎഒ പറഞ്ഞു.
പ്രമേഹമുള്ളവരുടെ ശരീരം മുറിഞ്ഞാല്‍ രക്തം കട്ടപിടിക്കാന്‍ വളരെ പ്രയാസമാണ്. ഇത്തരക്കാര്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റായ വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ പ്രമേഹത്തെ തടയാന്‍ വിറ്റാമിന്‍ കെയ്ക്ക് സാധിക്കുമെന്നാണ്...
അവശ്യസാധനങ്ങൾക്ക് മൂന്ന് ശതമാനം മുതൽ മുപ്പത് ശതമാനം വരെ വില വർധനയെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് അരിയും, മുളകും, പഞ്ചസാരയും, പാലും ഉൾപ്പെടെ എല്ലാ വസ്തുക്കൾക്കും വില കൂടി. അരി മുതൽ ഉള്ളി വരെ,...
ചങ്ങരംകുളത്ത് വിവാഹ സത്കാരത്തിനിടെ ഭക്ഷണം കിട്ടാത്തതു സംബന്ധിച്ചുണ്ടായ വാക്കേറ്റം സംഘർഷത്തിലേക്കും കൂട്ട അടിയിലേക്കും നീങ്ങി. നിരവധിപേർക്ക് പരിക്കേറ്റു. പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങരംകുളത്തെ കല്യാണമണ്ഡപത്തിലാണു സംഭവം. സംഘർഷത്തിൽ പരിക്കേറ്റ നീലിയാട് കക്കുഴിപ്പറമ്പിൽ ശരത്തിനെ(46) ചങ്ങരംകുളത്തെ സ്വകാര്യ...
അതേസമയം വനത്തിനുള്ളില്‍ മരണം കാത്ത് പട്ടിണികിടന്ന 34 പേരെ പൊലീസ് രക്ഷപ്പെടുത്തി