തിരുവനന്തപുരം ശ്രീപത്മനാഭ തിയറ്ററില്‍ തീ പിടുത്തം. 150 ഓളം സീറ്റുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ 6.30 ഓടെയാണ് തീപിടുത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
തിരുവനന്തപുരം: ബിനോയ് കൊടിയേരിക്കെതിരെയുള്ള സാമ്പത്തിക ആരോപണം അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളിയ മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് സാമാന്യനീതി നിഷേധമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന പോലെയുള്ള അന്വേഷണം...
പാര്‍ട്ടിയിലെ ചേരിതിരിവിനെതിരെ ആഞ്ഞടിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രമുഖ ഇന്ത്യന്‍ ദിനപത്രങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് യെച്ചൂരി പാര്‍ട്ടിയിലെ എതിര് ചേരിക്കെതിരെ ആഞ്ഞടിച്ചത്. തന്നെ കോണ്‍ഗ്രസ് അനുകൂലി എന്ന് മുദ്രകുത്തിയാല്‍ മറ്റുള്ളവര്‍ ബി.ജെ.പി...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ ആരോപണം അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആരോപണം ദുരുദ്ദേശപരമാണ്. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാകില്ലെന്നും ആരോപണം സര്‍ക്കാറിനെ...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക കേസിനു പിന്നാലെ മറ്റൊരു സിപിഎം നേതാവിന്റെ മകനെതിരായ കേസും പുറത്തുവരുന്നു. ചവറ എംഎല്‍എ വിജയന് പിള്ളയുടെ മകന് ശ്രീജിത്ത് വണ്ടിച്ചെക്ക് നല്കി പത്തു...
മാഡ്രിഡ് : കോപ്പാ ഡെല്‍ റേ ക്വാര്‍ട്ടറില്‍ സ്വന്തം തട്ടകത്തില്‍ റയലിന് അപ്രതീക്ഷിത തോല്‍വി. ലെഗനിസാണ് റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചത്. ലാ ലീഗ് കിരീടം ഏറെകുറെ ബാര്‍സക്ക് അടിയറവ് വെച്ച...
ന്യൂഡല്‍ഹി: പദ്മാവത് സിനിമക്കെതിരെ പ്രതിഷേധമെന്ന പേരില്‍ ഹരിയാനയിലും മറ്റും കര്‍ണിസേന നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ നടന് സമീര്‍ സോണി. കര്ണിസേനക്കു പകരം ഏതെങ്കിലും മുസ്ലിം സംഘടനയായിരുന്നു സ്കൂള്‍ ബസിനു നേരെ ആക്രമണം നടത്തിയതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും...
തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിനെതിരെ ഇന്നലെ സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കിയിതിനു പിന്നാലെ പെട്രോളിനും ഡീസലിനും ഇന്നലെ അര്‍ദ്ധരാത്രിയിലും വില വര്‍ദ്ധിച്ചു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്....
ന്യൂഡല്‍ഹി: പദ്മാവത് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കര്‍ണിസേന നടത്തുന്ന പ്രതിഷേധങ്ങള്‍ അതിരു കടക്കുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്കൂള്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെയും കര്‍ണിസേന പ്രതിഷേധം അഴിച്ചുവിട്ടു. ജി.ഡി ഗോയെങ്കെ വേള്‍ഡ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു...
ന്യൂഡല്‍ഹി: ഇടതുപാളയത്തിലെ ചേരിത്തിരിവില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജി. പ്രകാശ് കാരാട്ട് പക്ഷത്തിനെതിരെ ആഞ്ഞടിച്ചാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ദിവസം കഴിയുന്തോറും ഇടതു പാര്‍ട്ടികള്‍ ക്ഷയിച്ചു വരികയാണെന്നും അതിനാല്‍ ഇടതുപക്ഷത്തിനുമേലുള്ള കാരാട്ട്...