തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന് ബിനീഷ് കൊടിയേരിക്കെതിരെയും ദുബായില്‍ വഞ്ചനാകുറ്റത്തിന് കേസുള്ളതായി റിപ്പോര്‍ട്ട്. ഒരു കേസില്‍ ബിനീഷിനെ രണ്ടുമാസം തടവിന് ശിക്ഷിച്ചതായും മൂന്നു വര്‍ഷത്തിനിടെ മൂന്നു കേസുകള്‍ ബിനീഷിനെതിരെ റജിസ്റ്റര്‍...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നും ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് നടിയുടെ സ്വകാര്യ ജീവിതത്തിന് ഭീഷണിയാവുമെന്നും...
കൊല്ലം: പ്രശസ്ത കഥകളി ആചാര്യന് പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (87) അന്തരിച്ചു. കൊല്ലം അഞ്ചലിലെ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സാവിത്രി അമ്മയാണ് ഭാര്യ. മക്കള്‍: മധു(ബാംഗളൂരു),...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച് കൊല്ലം കലക്ടറേറ്റില്‍ അവസാനിച്ച യു.ഡി.എഫ് ബാനര്‍ പ്രദര്‍ശനം ചരിത്രമായി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ സംഗമത്തിനാണ് ഇന്നലെ തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷനേതാവ്...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം തുടരുന്നു. സീസണിന്റെ തുടക്കം മുതല്‍ വിടാതെ പിന്തുടരുന്ന പരിക്ക് ഒടുവില്‍ യുവതാരങ്ങളേയും വേട്ടയാടുന്നു. ബ്രൗണും, ബെര്‍ബറ്റോവും, സി ലെ, വിനീത്, റിനോ ആന്റോ തുടങ്ങിയവര്‍ പരിക്കേറ്റ് പല മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി...
കോഴിക്കോട്: കവി കുരീപ്പുഴ കുമാറിനെതിരായ അതിക്രമം സമീപകാലത്തെ സമാന സംഭവങ്ങളുടെ തുടര്‍ച്ചയാണെന്നും സവര്‍ണ മേധാവിത്വവും ജാതീയതയും തിരിച്ചു വരുന്നുവെന്നതിന്റെ സൂചനയാണെന്നും കവി സച്ചിദാനന്ദന്. വടയമ്പാടിയിലെ ജാതി മതിലും അശാന്താന്റെ മൃതദേഹത്തോട് കാണിച്ച അനാദരവുമെല്ലാം പരസ്പര...
പാരീസ്: ഫ്രഞ്ച് ലീഗില്‍ ഏറ്റവും കൂടിയ വേതനം നല്കുന്ന 13 കളിക്കാരില്‍ 12 പേരും പാരീസ് സെന്റ് ജര്‍മയ്നില്‍. ഇതില്‍ ബ്രസീല്‍ താരം നെയ്മറാണ് വേതന കാര്യത്തില്‍ മുന്‍പന്തിയില്‍. മാസം 3.05 മില്ല്യന്‍ യൂറോ ഏകദേശം...
തിരുവനന്തപുരം: നിയമസഭയില്‍ കോടിയേരിയുടെ മകനെ പരോക്ഷമായി വിമര്‍ശിച്ച് ഇ.പി ജയരാജന്. ഇ.പി.ജയരാജന്റെ മകന്റെ പേരില്‍ വിദേശത്ത് കേസുണ്ടെന്ന് അനില്‍ അക്കര ഉന്നയിച്ച ആരോപണത്തോട് പ്രതികരിക്കുമ്പോഴാണ് ജയരാജന്റെ ഒളിയമ്പ്. ആരില്‍ നിന്നും വായ്പ വാങ്ങുന്ന ആളല്ല...
കൊല്‍ക്കത്ത: ചോദിച്ച സ്ത്രീധനം മുഴുവന്‍ നല്‍കാത്തതിന് ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് കിഡ്നി വിറ്റതായി പരാതി. പശ്ചിമ ബംഗാളിലെ ബെര്‍ഹാംപൂര്‍ സ്വദേശിനിയായ 28 കാരി റിത സര്‍ക്കാറാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കിഡ്നി മോഷ്ടിച്ചെന്ന പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍...
ഹൗറ: മാലിന്യ കൂമ്പാരത്തിന് സമീപത്തെ ഗോഡൗണിലെ സിലിണ്ടറില്‍ നിന്നു വാതകം ചോര്‍ന്ന് ഒട്ടേറെ പേര്‍ക്ക് ദേഹാസ്വാസ്ത്യം. ഹൗറ ജില്ലയിലെ ബജറംഗ്ബാലി മാലിന്യ മാര്‍ക്കറ്റിന് സമീപത്തെ വെയര്‍ഹൗസില്‍ നിന്നാണ് വാതകം ചോര്‍ന്നത്. ഉടന്‍ തന്നെ ആരോഗ്യ...