ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് താരലേലത്തിന്റെ ആദ്യദിനം ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സും കിംഗ്സ് ഇലവന് പഞ്ചാബും സ്വന്തമാക്കി. 12.5 കോടിക്ക് സ്റ്റോക്ക്സിനെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയപ്പോള്‍ വന്‍തുക മുടക്കി ആര്.അശ്വിന് ഉള്‍പ്പെടെ പല...
സുല്‍ത്താന്‍ബത്തേരി: ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ സി പി എം ഗുണ്ടായിസം. ആക്രമണത്തില്‍ പരിക്കേറ്റ ഡി.സി.സി ട്രഷററും നഗരസഭാ കൗണ്‍സിലറുമായ എന്‍.എം വിജയന്, കോണ്‍ഗ്രസ് ബത്തേരി മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍ എന്നിവരെ ബത്തേരിയിലെ സ്വകാര്യ...
റിയാദ്: അഴിമതി ആരോപിച്ച് സഊദി ഭരണകൂടം അറസ്റ്റ് ചെയ്ത അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു. രണ്ടു മാസത്തിലേറെ തടങ്കലില്‍ കഴിഞ്ഞ അദ്ദേഹം റിയാദിലെ വസതിയില്‍ തിരിച്ചെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കുറ്റമുക്തനായതായും ദിവസങ്ങള്‍ക്കകം പ്രശ്നങ്ങള്‍...
മാഡ്രിഡ് : ലാലീഗയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ശക്തരായ വലന്‍സിയയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോപ്പ ഡെല്‍ റേയില്‍ ലെഗാനസുമായി സ്വന്തം കാണിക്കള്‍ക്കു മുന്നില്‍...
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വിദേശ എംബസികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വന്‍ ചാവേര്‍ സ്ഫോടനം. 95 പേര് മരിച്ചു. 158 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് അഫ്ഗാന് ആരോഗ്യ...
കൊച്ചി: ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. ഇതോടെ കേരളം സീസണില്‍ അഞ്ചാം സ്ഥാനത്തെത്തി. ദല്‍ഹി ഒരു ഗോളിന് മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ നേഗി കൊമ്പന്മാരുടെ സമനില ഗോള്‍...
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഗാനോപോറയില് സൈന്യത്തിനു നേര്‍ക്ക് കല്ലേറ് നടത്തിയ യുവാക്കളെ പിരിച്ചു വിടാന്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് മൂന്നു പേര് കൊല്ലപ്പെട്ടത്.ആരോഗ്യ വകുപ്പ്...
കൊച്ചി : ഐ.എസ്.എല്‍ ഡല്‍ഹിക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന കേരള ബ്ലാസ്റ്റേഴ്സിന് രക്ഷകനായി ദീപേന്ദ്ര സിങ് നേഗി. ബെഞ്ചില്‍ നിന്നും രണ്ടാം പകുതിയില്‍ ഗ്രൗണ്ടിലെത്തിയ നേഗി ആദ്യ ടെച്ചില്‍ തന്നെ ഡല്‍ഹി വലയില്‍...
ന്യൂഡല്‍ഹി: ബി.ജെ.പിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ജനസമ്മതി കുറഞ്ഞു വരുന്നതായി എ.ബി.പി-ന്യൂസ് ലോക്നിതി-സി.ജി.എസ് സര്‍വേ. ജനസമ്മതിക്കു കോട്ടം തട്ടിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തുകയാണെങ്കില്‍ എന്‍.ഡി.എ തന്നെ കേവല ഭൂരിപക്ഷം നേടുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇപ്പോള്‍...
ന്യൂവാണ്ടറേഴ്സ് : ദക്ഷിണാഫ്രിക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. 63 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ടു കളികള്‍ തോറ്റ ഇന്ത്യക്ക് വിജയം ആശ്വാസമായി. ദക്ഷിണാഫ്രിക്കയുടെ വാലറ്റത്തെ എറിഞ്ഞിട്ട...