കോഴിക്കോട്: ഭീഷണിയുടെ രാഷ്ട്രീയമാണ് ഫാസിസത്തേക്കാള്‍ ഭയക്കേണ്ടതെന്ന് സഹിത്യകാരി അരുന്ധതി റോയ്. വളരെ അപകടകരമായ കാലത്താണ് ജീവിക്കുന്നത്. കോഴിക്കോട് കേരളാ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഓരോരുത്തരും കൂടുതല്‍ ധൈര്യം കാണിക്കേണ്ട സമയമാണിത്....
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിന് വ്യക്തമായ തെളിവുണ്ടെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്. എന്നാല്‍ അത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചോ എന്നത് മറ്റൊരു ചോദ്യമാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ബുഷ് പറഞ്ഞു....
കൊല്‍ക്കത്ത: സുന്ദരമായി കളിച്ചു… രണ്ട് വട്ടം മുന്നില്‍ കയറി… പക്ഷേ വിജയവും മൂന്ന് പോയിന്റും സമ്പാദിക്കാനാവാതെ കേരളാ ബ്ലാസ്റ്റേഴ്സ് സമനില കെണിയില്‍ അകപ്പെട്ടു.ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടു...
ന്യൂഡല്‍ഹി: ഇതാദ്യമായി കോണ്‍ഗ്രസ് മൂന്ന് പ്രകടന പത്രികയുമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്നു. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന, മേഖല, ജില്ല തല പ്രകടന പത്രികകള്‍ തയാറാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പദ്ധതികള്‍ സംസ്ഥാനതല...
വാഷിങ്ടണ്‍: ഉത്തരകൊറിയയുടെയും ചൈനയുടെയും മാതൃകയില്‍ വാഷിങ്ടണില്‍ സൈനിക പരേഡ് നടത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. ആയുധങ്ങള്‍ അണിനിരത്തി അമേരിക്കയുടെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് നടത്തി നെപ്പോളിയനാകാനാണ് ട്രംപിന്റെ ശ്രമമെന്ന്...
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദ സിയക്ക് അഴിമതിക്കേസില്‍ അഞ്ചുവര്‍ഷം തടവ്. സിയ ഓര്‍ഫനേജ് ട്രസ്റ്റിനുവേണ്ടി വിദേശത്തുനിന്ന് സ്വരൂപിച്ച വന്‍തുക തട്ടിയെടുത്തുവെന്ന കേസില്‍ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അഖ്താറുസ്സമാനാണ് ശിക്ഷ...
ന്യൂഡല്‍ഹി: ട്രെയിനുകളിലെ എസി കോച്ചുകളില്‍ യാത്രക്കാര്‍ക്ക് നല്കുന്ന പുതപ്പ് കഴുകുന്നത് രണ്ടു മാസത്തില്‍ ഒരിക്കല്‍ മാത്രമാണെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത് ഓരോ ഉപയോഗത്തിനു ശേഷവും...
തിരുവന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റോഡ് നിയമങ്ങള്‍ ലംഘിച്ചത് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വാഹനങ്ങളെന്ന് മോട്ടര്‍ വാഹന വകുപ്പ്. കുമ്മനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വാഹനങ്ങളുടെ പേരിലാണ്. നിയമങ്ങള്‍ ലംഘിച്ചതിന്...
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഏകാധിപത്യ മനോഭാവത്തില്‍ പ്രതിഷേധിച്ച് ശിവസേനക്കും ടി.ഡി.പിക്കും പിന്നലെ ശിരോമണി അകാലിദളും എന്‍.ഡി.എ മുന്നണിയില്‍ നിന്ന് പിന്‍വാങ്ങുന്നു. സഖ്യകക്ഷികളെ അവഗണിക്കുന്ന ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയങ്ങളില്‍ അകാലിദള്‍ അതൃപ്തി പരസ്യമാക്കി. പഞ്ചാബില്‍ ഭരണം...
കോഴിക്കോട്: സാഹിത്യത്തിന്റെ പുതുചലനങ്ങളും സംസ്കാരത്തിന്റെ ആലോചനകളും ഭാഷയുടെയും ഭക്ഷണത്തിന്റെയും രാഷ്ട്രീയവും ചരിത്രത്തിന്റെ ഗതിവേഗങ്ങളും ചിത്രമെഴുത്തിന്റെയും സംഗീതത്തിന്റെയം പുതുമകളും ചര്‍ച്ച ചെയ്യുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മൂന്നാം എഡിഷന് കോഴിക്കോട് കടപ്പുറത്തെ അഞ്ചുവേദികളില്‍ തുടക്കമായി. എഴുത്തുകാരും സഹൃദയരും...