ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന കേസില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പിടിയിലായി. ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മാര്‍വയെ ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ പിടികൂടുകയായിരുന്നു. ഡല്‍ഹിയിലെ എയര്‍ഫോഴ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് അരുണ്‍ മാര്‍വ ജോലി ചെയ്തിരുന്നത്....
മോസ്കോ: സദസ്സിനെ അമ്പരപ്പിച്ച് തനിക്ക് സ്മാര്‍ട്ട് ഫോണില്ലെന്ന് വെളിപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വഌട്മിര്‍ പുടിന്. ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെ സമ്മേളനത്തിനിടെയാണ് തനിക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണില്ലെന്ന് തുറന്നുപറഞ്ഞ് പുടിന് രംഗത്തെത്തിയത്. എന്നാല്‍ പ്രസിഡന്റിന് ഫോണില്ലെങ്കിലും 52കാരനായ...
ദോഹ: കടുത്ത ദുരിതത്തിലും പ്രതിസന്ധിയിലും കഴിയുന്ന ഗസ മുനമ്പിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ അമീറിന്റെ നിര്‍ദേശം. ഗസയിലെ സാഹചര്യങ്ങള്‍ വളരെ വഷളായ സമയത്താണ് ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനുള്ള ഖത്തറിന്റെ ഇടപെടല്‍. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്...
ദോഹ: 2022 ഖത്തര്‍ ലോകകപ്പ് എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും ലോകകപ്പ് വലിയ വിജയമാക്കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും തീവ്രശ്രമങ്ങളുണ്ടാകണമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പറഞ്ഞു. ഖത്തറിനു മാത്രമായല്ല, മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കുമായാണ് ലോകകപ്പ്.-...
ദോഹ: ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്കും പദ്ധതികള്‍ക്കും പിന്തുണയുണ്ടെന്ന് ഓസ്ട്രേലിയന്‍ അംബാസഡര്‍ അക്സെല്‍ വാബന്ഹോസ്റ്റ് പറഞ്ഞു. ഷാന്‍ഗ്രിലാ ഹോട്ടലില്‍ ഓസ്ട്രേലിയന്‍ ദിനാഘോഷത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഖത്തര്‍ വിപണിയില്‍ ഓസ്ട്രേലിയന്‍ ഉത്പന്നങ്ങള്‍ കൂടുതലായി...
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാ. റോബിന് വടക്കുഞ്ചേരിക്ക് ടി.പി കേസ് പ്രതികളുടെ മര്‍ദ്ദനമെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ ബിരിയാണി കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ടി.പി കേസ് പ്രതികളാണ് റോബിന് വടക്കുഞ്ചേരിയെ മര്‍ദ്ദിച്ചതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു....
പൂമരം ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ട് നടന് കാളിദാസ് ജയറാം. മറ്റ് തടസ്സങ്ങളില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യുമെന്ന് കാളിദാസ് പറഞ്ഞു. സിനിമയിലെ പൂമരം എന്ന ഗാനം ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിത്രം...
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്ലില്‍ തീപ്പൊരി പ്രസംഗവുമായി നടന് പ്രകാശ് രാജ്. ഇപ്പോള്‍ നിങ്ങള്‍ സൂര്യോദയത്തേയും അസ്തമയത്തേയും കുറിച്ച് സംസാരിക്കേണ്ട സമയമല്ല, എഴുന്നേറ്റ് നിന്ന് ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമാണെന്ന പ്രകാശ് രാജിന്റെ വാക്കുകളെ കോഴിക്കോടിന്റെ സദസ്സ്...
തൃശൂര്‍: തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാലുവയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളി അഷറഫ് അലിയുടേയും സഫിയയുടേയും മകന് സെയ്ദുളിനെയാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടെയോടെ പുലി കടിച്ചു കൊന്നത്....
കോഴിക്കോട്: ഭീഷണിയുടെ രാഷ്ട്രീയമാണ് ഫാസിസത്തേക്കാള്‍ ഭയക്കേണ്ടതെന്ന് സഹിത്യകാരി അരുന്ധതി റോയ്. വളരെ അപകടകരമായ കാലത്താണ് ജീവിക്കുന്നത്. കോഴിക്കോട് കേരളാ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഓരോരുത്തരും കൂടുതല്‍ ധൈര്യം കാണിക്കേണ്ട സമയമാണിത്....