ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുന്ജ്വാനില് സൈനിക ക്യാംപില്‍ പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. പ്രദേശവാസിയടക്കം നാലു പേര്‍ക്ക് പരുക്കേറ്റു. ജെ.സി.ഒ എം അഷ്റഫ് മിര്‍, മദന്‍ ലാല്‍ എന്നിവരാണു കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ 4.30...
തിരുവനന്തപുരം: ഡി.ജി.പി ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമായെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് ചുമതല നല്‍കിയതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ പറയുന്നു. ഐ.പി.എസ് കേഡര്‍ റൂള്‍ പ്രകാരം...
കര്‍ണ്ണാടകയിലെ തെരെഞ്ഞെടുപ്പിന് ചൂട് പകര്‍ന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനെത്തുന്നു. ബെല്ലാരിയിലാണ് തെരെഞ്ഞെടുപ്പ് പചാരണത്തിന് രാഹുല്‍ തുടക്കമിടുക. ഹോസ്പോട്ടില്‍ നടക്കുന്ന കൂറ്റന്‍ റാലിയോടെയാണ് തുടക്കമാവുക. തെരെഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കലും രാഹുലിന്റെ...
തിരുവനന്തപുരം: കിളിമാനൂര്‍ പുളിമാത്ത് ലോറി ബൈക്കിലിടിച്ച് പ്രതിശ്രുത വരന് മരിച്ചു. അനാവൂര്‍ ഊന്നാംപാറ സ്വദേശി വിഷ്ണുരാജ് (26), സുഹൃത്ത് ശ്യാം (25)എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇതില്‍...
ഹൈദരാബാദ്: ബാബരി മസ്ജിദ് നിലനിന്നിരുന്ന പൂര്‍വ്വ സ്ഥലത്ത് തന്നെ ഇപ്പോഴുമുണ്ടെന്ന് മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് നേതാക്കള്‍. മുന്‍ നിലപാടില്‍ നിന്ന് ബോര്‍ഡിന് യാതൊരു വ്യതിചലനവും ഉണ്ടായിട്ടില്ലെന്നും ഹൈദരാബാദില്‍ നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍...
ന്യൂഡല്‍ഹി: രാജസ്ഥാന് ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്കു പിന്നാലെ ബി.ജെ.പിക്ക് പുതിയ അഗ്നി പരീക്ഷ. ഉത്തര്‍പ്രദേശിലെ രണ്ടും ബിഹാറിലെ ഒന്നും ലോക്സഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മാര്‍ച്ച് 11നാണ് വോട്ടെടുപ്പ്. ബിഹാറിലെ രണ്ട് നിയമസഭാ സീറ്റുകളിലേക്കും...
രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലിദ്വീപില്‍ രണ്ട് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സര്‍ക്കാരിനെതിരെ വാര്‍ത്ത നല്കിയ കുറ്റം ചുമത്തിയാണ് ഇന്ത്യക്കാരായ രണ്ടു മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയുടെ...
കൊല്‍ക്കത്ത: കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ പോളിറ്റ്ബ്യൂറോ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം പശ്ചിമബംഗാള്‍ ഘടകം. വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തെന്നും കൊല്‍ക്കത്തയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സംസ്ഥാന...
സോള്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സ് ലക്ഷ്യമിടുന്നത് കൊറിയന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വൈര്യത്തിന്റെ കനല് കെടുത്തുകയാണ്. ഉത്തര കൊറിയ-ദക്ഷിണ കൊറിയ തമ്മിലുള്ള ഭിന്നത മറയ്ക്കാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി...
കൊച്ചി: അറബി അധ്യാപകര്‍ അറബിഭാഷ മാത്രം വശമുള്ളവര്‍ അല്ലെന്നും പല ഭാഷകളും കൈകാര്യം ചെയ്യുവാനുള്ള പ്രാവീണ്യവും വിദ്യാഭ്യാസ യോഗ്യതയുമുള്ളവരാണെന്നും ഏത് സ്ഥാപനത്തെയും നയിക്കാന്‍ യോഗ്യരുമായ അവരെ ഹെഡ്മാസ്റ്റര് പ്രൊമോഷന് തസ്തികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ്...