ന്യൂഡല്‍ഹി : കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ബി.ജെ.പിയില്‍ ഉടലെടുത്ത പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാകുന്നു.സംസ്ഥാനത്ത് ബി.ജെ.പി അധികാരം നിലനിര്‍ത്തണമെങ്കില്‍ സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം വേണമെന്നും അല്ലെങ്കില്‍ വരും തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ അടിവേരിളകുമെന്ന വാദവുമായി...
കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് രണ്ടു പേര് അറസ്റ്റിലായി. വടക്കന്‍ പറവൂര്‍ സ്വദേശികളായ ഷിബു, അബൂബക്കര്‍ എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. വാഹനത്തില്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതായി കണ്ടതായും...
കമല്‍ സംവിധാനം ചെയ്ത ‘ആമി’യുടെ നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന് കമല്‍. നെഗറ്റീവ് റിവ്യൂകള്‍ അപ്രത്യക്ഷമാക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് കമല്‍ പറയുന്നു. ‘ആമിയുടെ നിര്‍മാതാവിന് സിനിമയുടെ നെഗറ്റീവ്...
ദമസ്കസ്: വ്യോമാതിര്‍ത്തി ലംഘിച്ച ഇസ്രാഈല്‍ പോര്‍വിമാനത്തെ സിറിയന്‍ സേന വെടിവെച്ചു വീഴ്ത്തി. സിറിയയില്‍ ഇറാന് കേന്ദ്രങ്ങളില്‍ ആക്രമണത്തിനെത്തിയ എഫ്-16 പോര്‍വിമാനമാണ് സിറിയന്‍ സേന വെടിവെച്ചു വീഴ്ത്തിയത്. വിമാനം തകര്‍ന്നു വീഴുന്നതിന് മുമ്പ് പൈലറ്റുമാര്‍ രണ്ടും പേരും...
അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കോടീശ്വരന്മാരും. വിവിധ പാര്‍ട്ടികളില്‍ നിന്നായി ആകെ 297 പേരാണ് ത്രിപുരയില്‍ ജനവിധി തേടുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ബി.ജെ.പിയില്‍...
പാരിസ്: ഫ്രാന്‍സിലെ തീവ്രവാദ ആക്രമണങ്ങളെക്കുറിച്ച് നടത്തിയ ഫേസ്ബുക്ക് കമന്റുകളുടെ പേരില്‍ ഫ്രഞ്ച് റിയാലിറ്റി ഷോയില്‍നിന്നും മുസ്ലിം പെണ്‍കുട്ടിയെ പുറത്താക്കി. ദി വോയ്സ് എന്ന ഷോയില്‍നിന്ന് മുഖ്യ മത്സരാര്‍ത്ഥിയായ മെന്നല്‍ ഇബ്തിസ്സം ആണ് പുറത്താക്കപ്പെട്ടത്. ലിയനാര്‍ഡ്...
ഹാര്‍വാര്‍ഡ്: തമിഴ് രാഷ്ട്രീയത്തില്‍ ചുവടുവെച്ച നടനും തന്റെ സുഹൃത്തുമായ രജനികാന്ത് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് ബി.ജെ.പി അനുകൂലമാകരുതെന്ന് നടന് കമല്ഹാസന്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം തന്റെ പ്രസംഗത്തിനിടെയായിരുന്നു രജനികാന്തിന്റെ രാഷ്ട്രീയ നിലപാട്...
മലപ്പുറം: മലപ്പുറം വാഴക്കാട്ട് അധ്യാപകന് പുഴയില്‍ മുങ്ങി മരിച്ചു. കൊണ്ടോട്ടി കുറുപ്പത്ത് എല്‍.പി സ്കൂള്‍ അധ്യാപകന് സിദ്ധീഖ് ആണ് മരിച്ചത്. വെട്ടത്തൂര്‍ സ്വദേശിയാണ് സിദ്ധീഖ്. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ കാല് വഴുതിയ ചാലിയാര്‍ പുഴയില്‍ വീഴുകയായിരുന്നു.
കൊച്ചി: മന്ത്രിസഭാ യോഗത്തിന് മന്ത്രിമാര്‍ എത്തുന്നില്ലെന്ന വാര്‍ത്തയോട് പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്. മന്ത്രിമാര്‍ യോഗത്തിന് എത്താത്ത സാഹചര്യം ലജ്ജാകരമെന്ന് അദ്ദേഹം പറഞ്ഞു. വീക്ഷണം 42ാം ജന്മദിനാഘോഷത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം മന്ത്രിമാര്‍ക്ക്...
കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ വീണ്ടും സി.പി.എം – ബി.ജെ.പി സംഘര്‍ഷം. വളള്യായി, പാത്തിപ്പാലം ഭാഗങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട്...