കൊച്ചി: ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായി മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ ഒരുങ്ങുന്ന എ.കെ ശശീന്ദ്രന് പുതിയ കുരുക്ക്. ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ജെ.എം കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി...
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അലംഭാവമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നു ഇറങ്ങിപ്പോയി. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു...
വാഷിങ്ടണ്‍: കുടിയേറ്റം സംബന്ധിച്ച് നിയമനിര്‍മാണം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം ഒരുവിധത്തിലും അനുവദിക്കില്ലെന്നും ട്രംപ് യുഎസ് കോണ്‍ഗ്രസ് സ്റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധനം ചെയ്ത് പറഞ്ഞു. ഒരു...
തൃശൂര്‍: ഇസ്ലാം മതസൗഹാര്‍ദ്ദവും സമഭാവനയും വിശ്വമാനവികതയും പ്രചരിപ്പിക്കുന്ന മതദര്‍ശനമാണെന്നും യഥാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും തീവ്രവാദിയാകാന്‍ സാധ്യമല്ലെന്നും മുന്‍ ഡി.ജി.പി ഡോ. അലക്സാണ്ടര്‍ ജേക്കബ്. സംസ്ഥാന വഖഫ് ബോര്‍ഡ് തൃശൂരില്‍ സംഘടിപ്പിച്ച ഇമാം/ഖത്തീബ് പരിശീലന പരിപാടിയില്‍ മുഖ്യപ്രഭാഷണം...
ഷില്ലോങ്: മേഘാലയ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ധരിച്ച ജാക്കറ്റിനെച്ചൊല്ലി ബി.ജെ.പി കോണ്‍ഗ്രസ് വാക്പോര്. വിലയേറിയ ജാക്കറ്റാണ് രാഹുല്‍ ധരിച്ചതെന്നും ബ്രിട്ടീഷ് ആഢംബര ബ്രാന്‍ഡായ ബര്‍ബറിയുടെ 68,145 രൂപ വില വരുമെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. ജാക്കറ്റിന്റെ മോഡലും...
കോഴിക്കോട്: എം സ്വരാജ് എംഎല്‍എയും താനും ലിഫ്റ്റില്‍ നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചരണത്തിന് ഉപയോഗിച്ചുവെന്ന മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകറിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ പൂവപ്പാടം നന്ദനത്തിലെ...
ലണ്ടന്‍: ജനുവരിയിലെ ട്രാന്‍സ്ഫര്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നേട്ടമുണ്ടാക്കിയത് ഇംഗ്ലീഷ് വമ്പന്മാരായ ആര്‍സനല്‍. സൂപ്പര്‍ താരം അലക്സി സാഞ്ചസിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വില്‍ക്കേണ്ടി വന്നെങ്കിലും രണ്ട് മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ഗണ്ണേഴ്സിനായി....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി. രണ്ട് വിദഗ്ധ ഡോക്ടര്‍മാരെ കുട്ടി ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആസ്പത്രിയിലേക്ക് അയക്കാന്‍ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍...
ഒന്നര നൂറ്റാണ്ടിന് ശേഷം അത്ഭുത പ്രതിഭാസം വീണ്ടും. ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ ചാന്ദ്രപ്രതിഭാസങ്ങള്‍ അപൂര്‍വമല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂര്‍വമാണ്. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു ശതമാനവും പ്രഭ...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന സമ്മര്‍ദ്ദവുമായി നാഗാ തീവ്രവാദികള്‍ പിടിമുറുക്കിയതോടെ ചെകുത്താനും കടലിനും നടുവില്‍ അകപ്പെട്ട് ബി.ജെ.പി. ഈ മാസം 27നാണ് നാഗാലാന്റില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടു പോവുകയാണ്....