കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വിദേശ എംബസികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വന്‍ ചാവേര്‍ സ്ഫോടനം. 95 പേര് മരിച്ചു. 158 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് അഫ്ഗാന് ആരോഗ്യ...
കൊച്ചി: ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. ഇതോടെ കേരളം സീസണില്‍ അഞ്ചാം സ്ഥാനത്തെത്തി. ദല്‍ഹി ഒരു ഗോളിന് മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ നേഗി കൊമ്പന്മാരുടെ സമനില ഗോള്‍...
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഗാനോപോറയില് സൈന്യത്തിനു നേര്‍ക്ക് കല്ലേറ് നടത്തിയ യുവാക്കളെ പിരിച്ചു വിടാന്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് മൂന്നു പേര് കൊല്ലപ്പെട്ടത്.ആരോഗ്യ വകുപ്പ്...
കൊച്ചി : ഐ.എസ്.എല്‍ ഡല്‍ഹിക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന കേരള ബ്ലാസ്റ്റേഴ്സിന് രക്ഷകനായി ദീപേന്ദ്ര സിങ് നേഗി. ബെഞ്ചില്‍ നിന്നും രണ്ടാം പകുതിയില്‍ ഗ്രൗണ്ടിലെത്തിയ നേഗി ആദ്യ ടെച്ചില്‍ തന്നെ ഡല്‍ഹി വലയില്‍...
ന്യൂഡല്‍ഹി: ബി.ജെ.പിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ജനസമ്മതി കുറഞ്ഞു വരുന്നതായി എ.ബി.പി-ന്യൂസ് ലോക്നിതി-സി.ജി.എസ് സര്‍വേ. ജനസമ്മതിക്കു കോട്ടം തട്ടിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തുകയാണെങ്കില്‍ എന്‍.ഡി.എ തന്നെ കേവല ഭൂരിപക്ഷം നേടുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇപ്പോള്‍...
ന്യൂവാണ്ടറേഴ്സ് : ദക്ഷിണാഫ്രിക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. 63 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ടു കളികള്‍ തോറ്റ ഇന്ത്യക്ക് വിജയം ആശ്വാസമായി. ദക്ഷിണാഫ്രിക്കയുടെ വാലറ്റത്തെ എറിഞ്ഞിട്ട...
ഐ.പി. എല്‍ താരലേലം ഒന്നാം ദിനം പിന്നിടുമ്പോള്‍ തങ്ങള്‍ക്കുവേണ്ട കളിക്കാരെ ടീമിലെത്തിച്ച് വരുന്ന സീസണില്‍ കരുത്തു കാണിക്കാന്‍ ഒരുങ്ങുകയാണ് ഓരോ ടീമും. സൂപ്പര്‍ താരങ്ങളെല്ലാം വമ്പന്‍ വിലയ്ക്കാണ് ചൂടപ്പം പോലെ വിറ്റുപോയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട്...
ന്യൂഡല്‍ഹി: ടിപ്പു സുല്‍ത്താന്റെ ചിത്രം ഡല്‍ഹി നിയമസഭയില്‍ സ്ഥാപിക്കാനുള്ള ആം ആദ്മി പാര്‍ട്ടി നീക്കത്തിനെതിരെ ബി.ജെ.പി രംഗത്ത്. ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രാഷ്ട്ര നിര്‍മാണത്തിന് നേതൃത്വം നല്കിയവരും സ്വാതന്ത്ര്യ സമര സേനാനികളും...
ചടയമംഗലം : കൊല്ലം ജില്ലയില്‍ ചടയമംഗലത്ത് കോളറ സ്ഥിരീകരിച്ചു. അന്യസംസ്ഥാന തൊഴിലാളി റവുകള്‍ ഇസ്ലാമിനാണ് കോളറ പിടിപെട്ടത്. ബംഗാള്‍ സ്വദേശിയായ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 23 നാണ് വയറിളക്കത്തെ തുടര്‍ന്ന്...
തിരുവന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റ വിമുക്തനാക്കി. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് നെടുമങ്ങാട് സ്വദേശിനി നല്കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന...