കോഴിക്കോട്: ഗുണ്ടല്‍പേട്ടയില്‍ കെ.എസ്.ആര്.ടി.സി ബസ് ഡിവൈഡറിലിടിച്ച് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് സ്വദേശി ഷിജു(35) ആണ് മരിച്ചത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. ഗുണ്ടല്‍പേട്ട കാക്കല്‍ തൊണ്ടിക്ക് സമീപം രാത്രി മൂന്നു മണിക്കാണ് അപകടം...
മസ്കറ്റ്: ഒമാനില്‍ വിസകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി ഭരണകൂടം. വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്കാണ് വിസ അനുവദിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വദേശിവല്‍കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികള്‍ക്ക് ചില മേഖലയില്‍ വിസ അനുവദിക്കേണ്ടയെന്ന തീരുമാനം...
ദുബായ് : വിവാദ പണമിടപാടു കേസില്‍ ബിനോയ് കോടിയേരിക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് യുഎഇ പിന്തുടരുന്ന നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും പ്രത്യേകതകള്‍ പഴുതാക്കിക്കൊണ്ട്. യുഎഇ നിയമപ്രകാരം, ചെക്ക് തട്ടിപ്പു കേസില്‍ രണ്ടു ഘട്ടമാണുള്ളത്. ആദ്യഘട്ടത്തില്‍ ചെക്ക്...
ന്യൂഡല്‍ഹി: ഹാദിയയുടെ പിതാവ് അശോകന് അസത്യപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാവും സത്യസരണിയിലെ ജീവനക്കാരിയുമായ സൈനബ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ‘ഇസ്ലാമോഫോബിയ’ പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികളാണ് അശോകനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മതപരിവര്‍ത്തനം നടത്തുന്ന തൃപ്പൂണിത്തുറ ശിവശക്തി...
ഭോപ്പാല്‍: ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായം മാറ്റിയില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്ത് മധ്യപ്രദേശിലെ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍. ഇറ്റാര്‍സിയിലെ വിജയലക്ഷ്മി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളാണ് പ്രതിജ്ഞയെടുത്തത്. പ്രതിജ്ഞയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്....
മുംബൈ: ആസ്പത്രിയിലെ എം. ആര്.ഐ (മാഗ്നറ്റിക് റെസണന്‍സ് ഇമേജിങ്) സ്കാനിങിനുള്ള മുറിയില്‍ ബന്ധുവിനൊപ്പം കയറിയ യുവാവിന് ദാരുണാന്ത്യം. മുംബൈ സ്വദേശിയായ രാജേഷ് മാരു(32) ആണ് സ്കാനിങ് മെഷീനില്‍ കുടുങ്ങി മരിച്ചത്. മുംബൈ സെന്‍ട്രലിലെ ബി. വൈ.എല്‍...
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കാനിരിക്കെ, മുത്തലാഖ് ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ പിടിമുറുക്കി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ശീതകാല സമ്മേളനത്തില്‍ പാസാകാതിരുന്ന ബില്‍ ബജറ്റ് സമ്മേളനത്തില്‍ വീണ്ടും പരിഗണനക്കെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതോടെ ബജറ്റ്...
ബംഗളൂരു: അപ്രതീക്ഷിത സംഭവ വികാസങ്ങളോടെ ഐ. പി. എല്‍ താര ലേലം സമാപിച്ചു. വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ്ഗെയില്‍ രണ്ടു കോടി മാത്രം നേടിയപ്പോള്‍ ഇന്ത്യന്‍ യുവ താരം ജയദേവ് ഉനദ്ഘട്ട് ഏറ്റവുമധികം പണം വാരിയ ഇന്ത്യന്‍...
കടയനല്ലൂര്‍ (തിരുനെല്‍വേലി): രാജ്യത്തെ വീണ്ടും മതേതരത്വത്തിന്റെ ട്രാക്കിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് മുസ്ലിംലീഗും സമാനചിന്താഗതിക്കാരുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുസ്ലിംലീഗ് തിരുനെല്‍വേലി ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു തുടങ്ങി....
ടെല്‍അവീവ്: ലോകത്തെ ഏറ്റവും വലിയ ഭീകരചാരസംഘടനയാണ് ഇസ്രാഈലിന്റെ മൊസാദും അനുബന്ധ ഏജന്‍സികളുമെന്ന് തെളിയിക്കുന്ന രഹസ്യ വിവരങ്ങളുമായി റോണന്‍ ബര്‍ഗ്മാന്റെ പുസ്തകം. യെദിയോട്ട് അഹാരോനോട്ട് പത്രത്തിന്റെ ഇന്റലിജന്‍സ് കറസ്പോണ്ടന്റായ ബര്‍ഗ്മാന്റെ റൈസ് ആന്റ് കില്‍ എന്ന പുസ്തകത്തില്‍...