ന്യൂഡല്‍ഹി: പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനാണ് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. യുവതികള്‍ ഭര്‍ത്താവ് ഉപേക്ഷിക്കുന്ന സാഹചര്യവും ഗാര്‍ഹിക പീഡനവും...
പയ്യന്നൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ മൂന്ന് വയസ് പ്രായംവരുന്ന കുട്ടിയെ നിശ്ചലദൃശ്യത്തിനായി കെട്ടിയിട്ടത് മണിക്കൂറുകള്‍. പയ്യന്നൂരില്‍ നടന്ന ഘോഷയാത്രയിലായിരുന്നു ഇത്തരത്തിലൊരു കാഴ്ച. ആലിലയില്‍ കിടക്കുന്ന കണ്ണനാക്കാനാണ് കുട്ടിയെ കെട്ടിയിട്ടത്. പയ്യന്നൂരില്‍ കണ്ട ശോഭായാത്രയില്‍ നിന്നുള്ള ഒരു...
കോഴിക്കോട്: പേരാമ്പ്രയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടു മരണം. കുറ്റ്യാടി ഭാഗത്തുനിന്നും ഉള്ളിയേരിക്ക് പോവുകയായിരുന്ന ബസ്സും കാറുമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായ ചീക്കിലോട്ട് മീത്തല്‍ ഫഹദ്(26), ശ്രീകാന്ത് കണ്ണോത്തലയുമാണ് മരണപ്പെട്ടത്. ഫഹദായിരുന്നു കാര്‍ ഓടിച്ചിരുന്നുത്.
ന്യൂഡല്‍ഹി: ഫാദര്‍ ടോം ഉഴുന്നലിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.കെ സിങ്ങിന്റെ അവകാശവാദം പൊളിയുന്നു. വത്തിക്കാന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്നത്തില്‍ ഇടപെട്ട് ഫാദറിന്റെ മോചനം യാഥാര്‍ഥ്യമാക്കിയതെന്ന ഒമാന്റെ വിശദീകരണം പുറത്തു വന്നതോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം...
ചെന്നൈ:കോഴിക്കോട് നടക്കുന്ന സി.പി.ഐ.എമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കമല്ഹാസന്. മുഖ്യമന്ത്രി പിണറായി വിജയനെപ്പം തമിഴ് നടനും പങ്കെടുക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ തന്നെ പരിപാടിയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും അതിനാല്‍ പങ്കെടുക്കില്ലെന്നും താരം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരം തന്നെ ഇക്കാര്യം...
ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം കോടീശ്വരനായ പരസ്യസംവിധായകനുമായുള്ള വിവാഹത്തിന് മഞ്ജുവാര്യര്‍ ഒരുങ്ങുന്നതായി സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചാരണങ്ങളുണ്ടായിരുന്നു. സിനിമയുടെ തിരക്കുകളില്‍ നിന്നെത്തി വിവിധ പരിപാടികളില്‍ പങ്കെടുക്കുമ്പോഴും തന്നെക്കുറിച്ച് ഉയരുന്ന പ്രചാരണങ്ങളോട് താരം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഒരു പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍...
ചെന്നൈ: തമിഴ്നാടിന്റെ പതിവ് രീതി തെറ്റിക്കാതെ കമലഹാസനും വെള്ളിത്തിരയില്‍നിന്ന് രാഷ്ട്രീയത്തിലേക്ക്. സ്വന്തമായി പാര്‍ടിരൂപീകരിച്ച്കൊണ്ടാണ് ഉലകനായകന്റെ വരവ്. നവംബറില്‍ തമിഴ്നാട്ടില്‍ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. 4000 സ്ഥാനാര്‍ഥികളെ...
പാലക്കാട്: പാലക്കാട് കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ദമ്പതികളുടെ മരുമകളുടെ സുഹൃത്ത് എറണാംകുളം പറവൂര്‍ സ്വദേശി സുദര്‍ശനാണ് പിടിയിലായത്. പാലക്കാട് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ്...
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന് ഓഫ് ഇന്ത്യ (എന്എസ്യുഐ ) മികച്ച വിജയം നേടി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ എന്എസ്യുഐ...
മലപ്പുറം: ആക്രമിക്കപ്പെട്ട നടിക്കുനേരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് എ.എന്‍.ഷംസീര്‍ എം.എല്‍.എക്കെതിരെ പരാതി. മലപ്പുറത്ത് വെച്ചായിരുന്നു എം.എല്‍.എയുടെ അധിക്ഷേപമെന്ന് പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ് മലപ്പുറം ജില്ലാ...