മലപ്പുറം: ഐക്യജനാധിപത്യ മുന്നണിയുടെ ജനകീയ മുഖം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകര്‍ന്ന് വേങ്ങരയില്‍. വോട്ടര്‍മാരില്‍ ആവേശ തിരയേറ്റം തീര്‍ത്ത പ്രിയ നേതാവിന്റെ പര്യടനം അഡ്വ. കെ.എന്‍.എ ഖാദറിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഊര്‍ജ്ജം...
ഹൈദരാബാദ്: ഹൈദരാബാദ് യുനി തെരഞ്ഞെടുപ്പില്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് (എ.എസ്.ജെ) മുന്നണിക്ക് വന്‍ജയം. എസ്.എഫ്.ഐ, എ.എസ്.എ, എം.എസ്.എഫ് എന്നി വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്നുള്ള മുന്നണിയാണു അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് (എ.എസ്.ജെ). ജോ.സെക്രട്ടറിയായി മല്‍സരിച്ച...
തിരുവനന്തപുരം: ഹിന്ദുപ്രത്യയശാസ്ത്രവല്ക്കരണത്തിലൂടെ മുസ്ലിംകള് അപരവല്‍ക്കരിക്കപ്പെടുകയാണെന്നും ഇത് സായുധമായ ലഹളകളിലേക്കോ തീവ്രവാദത്തിലേക്ക് നയിക്കപ്പെടാമെന്നും പ്രശസ്ത കവി സച്ചിദാനന്ദന്. ‘ഹാദിയ പൗരാവകാശങ്ങളുടെ നിലവിളി’ എന്ന വിഷയത്തില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച ബഹുജനസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആണും പെണ്ണും അടുത്തിടപെടാന്‍...
സൂറിച്ച്: 2017-ലെ മികച്ച പുരുഷ ഫുട്ബോളര്‍ക്കുള്ള ഫിഫ പുരസ്കാരത്തിന്റെ അന്തിമ പട്ടികയില്‍ ക്രിസ്റ്റിയാനോ റെണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവര്‍. ഫ്രഞ്ച് മാഗസിന് എല്‍ എക്വിപെ നല്കുന്ന ‘ബാളന്‍ ഡിഓര്‍’ പുരസ്കാര നിര്‍ണയത്തില്‍ നിന്ന് ഫിഫ...
ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്. റോഹിന്‍ഗ്യ മുസ്ലിം അഭയാര്‍ഥികളെ മ്യാന്മറിലേക്ക് തിരിച്ചയയ്ക്കുന്ന വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വിഷയത്തില്‍ മോദി സര്‍ക്കാറിന്റെ തീരുമാനത്തെ...
മുംബൈ: ഗായിക ലങ്കാ മങ്കേഷ്ക്കറുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്ത്രീയെ മുംബൈ പൊലീസ് തിരയുന്നു. 40 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമായ സ്ത്രീയാണ് ലതാ മങ്കേഷ്ക്കറുടെ ലെറ്റ് പാഡ് ദുരുപയോഗം ചെയ്ത് പലരില്‍...
മുംബൈ: സാമ്പത്തികമാന്ദ്യ സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചതിനു പിന്നാലെ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി. സെന്‍സെക്സ് 450 പോയന്റ് നഷ്ടത്തില്‍ 31922.44ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 157.50 പോയിന്റ് താഴ്ന്ന്...
കോഴിക്കോട്: കലക്ട്രേറ്റിലെ പ്രധാന കെട്ടിടത്തില്‍ തീപ്പിടുത്തം. പ്രധാന കെട്ടിടത്തിലെ ഒന്നാം നിലയിലെ തപാല്‍ സെക്ഷനിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്നും രൂക്ഷമായ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് തീപ്പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. കലക്ടറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ബില്‍ഡിംഗില്‍ തപാല്‍...
ചെന്നൈ: തമിഴ്നടന്‍ ജയ് അറസ്റ്റില്‍. മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് ഇന്നു രാവിലെയോടെയാണ് ജയ് അറസ്റ്റിലായത്. ജയ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്ളൈഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ...
വാഷിങ്ടണ്‍: ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങുന്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തമായ തിരിച്ചടി നല്കാന് വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് കിം ജോങുന് മുന്നറിയിപ്പു നല്കി. പെസഫിക് സമുദ്രത്തില്‍ ഏറ്റവും...