ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ കര്‍ണാടകയിലെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവ് മഞ്ജുനാഥ ഗൗഡയുടെ നേതൃത്വത്തില്‍ ഒരു സംഘം ബി.ജെ.പി വിട്ട് ജെ.ഡി.എസില്‍ ചേര്‍ന്നു. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ബി.എസ്...
കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള അവസരമാണ് ഇതു വഴി കൈവന്നിട്ടുള്ളത്. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണു ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്...
രാജ്യസുരക്ഷയുടെ ഭാഗമായി മദ്ധ്യേഷ്യയിലെ അഞ്ചു രാജ്യങ്ങളില്‍ നിന്ന് എയര്‍ കാര്‍ഗോ വഴി ചരക്കുകള്‍ കൊണ്ടുവരുന്നതിന് വിമാന കമ്പനികള്‍ക്ക് കര്‍ശന നിയന്ത്രണം അമേരിക്ക ഏര്‍പ്പെടുത്തി. യു.എസ് ഗതാഗത സുരക്ഷ ഭരണകൂടത്തിന്റെ (ടി.എസ്.എ-Transportation Security Administration) കീഴിലാണ്...
ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷിച്ചുവേണം ആധാര്‍ ഉപയോഗിക്കാനെന്ന് സുപ്രീം കോടതി. ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സബ്സിഡികള്‍ക്ക് വേണ്ടി മാത്രമാണോ അതോ മറ്റ് കാര്യങ്ങള്‍ക്കും ആധാര്‍ ഉപയോഗിക്കാന്‍ ആകുമോയെന്ന് നിശ്ചയിക്കണമെന്നും കോടതി...
തിരുവനന്തപുരം: ശ്രീജീവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകള്‍ കൈമാറാന്‍ സി.ബി.ഐ പൊലീസിന് കത്ത് നല്കി. കേസ് അന്വേഷിച്ചിരുന്ന അസി.കമ്മീഷണര്‍ക്കാണ് കത്ത് നല്‍കിയത്. ഫയലുകള്‍ നാളെ കൈമാറുമെന്നാണ് സൂചന. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് ഏറ്റെടുത്തത്. അതേസമയം...
ദോഹ: ഖത്തറിനെതിരായ ഉപരോധം നീക്കാന്‍ കഴിഞ്ഞ വര്‍ഷം മുന്നോട്ടുവെച്ച 13 ഉപാധികള്‍ വീണ്ടും ഉന്നയിച്ച് അറബ് രാഷ്ട്രങ്ങള്‍. ഉപരോധം നീക്കണമെങ്കില്‍ അല്‍ ജസീറ അടച്ചുപൂട്ടുക എന്നതടക്കം തങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ചര്‍ച്ച...
ബത്ലഹേമിലെ ഫലസ്തീനിയര്‍ സ്കൂളുകള്‍ക്കുനേരെ ഇസ്രായേലികളുടെ ആക്രമണം. സ്കൂളില്‍ ക്ലാസ്മുറികളുടെ വാതിലുകളും മറ്റു സാധനങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തുവെന്ന് ഫലസ്തീന് ആന്റി സെറ്റില്‍മെന്റ് കമ്മിറ്റി അംഗമായ ഹസ്സന് ബ്രേജിയ പറഞ്ഞു. നേരത്തെ ഇസ്രായേല്‍ തൊഴിലാളികള്‍ സ്കൂളിനുനേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു....
പ്രശസ്ത നടി ഭാവനയുടെ വിവാഹചിത്രങ്ങളും വീഡിയോയും വൈറല്‍. തൃശൂര്‍ ലുലുകണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സത്ക്കാരത്തില്‍ നടന് മമ്മുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. താരങ്ങളായ മഞ്ജുവാര്യര്‍, രമ്യ നമ്പീശന്, നവ്യനായര്‍, മിയ,ഭാമ തുടങ്ങി ഓട്ടേറെപേര്‍ കല്യാണത്തിനെത്തിയിരുന്നു. കന്നട...
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഡീസല്‍ വില ലിറ്ററിന് 67.32...
മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസിനെതിരായ എസ്.എഫ്.ഐ അഴിഞ്ഞാട്ടത്തിനെതിരെ തൃത്താല എം എല്‍ എ വി.ടി ബല്‍റാം. പെരിന്തല്‍മണ്ണ പോളിടെക്നിക് കോളേജില്‍ മറ്റൊരു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തനസ്വാതന്ത്രം ്അനുവദിക്കാത്തതായിരുന്നു കാലങ്ങളായി എസ്.എഫ്.ഐ തുടരുന്ന നയം....