ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയ അനുഭവിക്കുന്നതില്‍ അഗാധമായ മാനുഷിക ദുരന്തമുണ്ടെന്ന് കവി സച്ചിദാനന്ദന്. ഹാദിയയുടെ അവസ്ഥയില്‍ പ്രതിഷേധമറിയിച്ച് എഴുത്തുകാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സ്ത്രീയുടെ പ്രാഥമിക സ്വാതന്ത്ര്യങ്ങളുടെ നിഷേധമാണ് ഹാദിയ...
ഒന്നര വയസ്സുകാരിയായ കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞതിനെത്തുടര്‍ന്ന് ദേഷ്യപ്പെട്ട പിതാവ് കുഞ്ഞിനെ ഓവുചാലില്‍ എറിഞ്ഞു കൊന്നു. ഡല്‍ഹി ജാമിയ നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം. 56 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്....
തൃശൂര്‍: ദുല്‍ഖര്‍ സല്മാന് അഭിനയിക്കുന്ന ഹിന്ദി സിനിമയുടെ സെറ്റില്‍ അനധികൃതമായി ഉപയോഗിച്ചിരുന്ന രണ്ട് ആഢംബര കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന ‘കന്‍വാര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊരട്ടിയില്‍ എത്തിച്ച...
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍.ഡി.എ നടത്തുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ബി.ഡി.ജെ.എസ്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കരുതെന്ന് അറിയിച്ച് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്കി. നിരന്തരമായി എന്‍.ഡി.എയില്‍ നിന്ന് അവഗണന നേരിട്ട...
ബാംഗളൂരു: ബാംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശരതിന്റെ(19) മൃതദേഹം കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്റെ മകനായ ശരതിനെ കഴിഞ്ഞയാഴ്ച്ചയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ശരതിനെ തട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് 50ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ശരതിന്റെ രണ്ട്...
കൊച്ചി: തിയറ്ററുകളില്‍ മികച്ച കലക്ഷനുമായി കുതിക്കുന്ന ആദം ജോണ്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന് ജിനു എബ്രഹാം. ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാവനക്ക് ആദ്യം തീരെ താല്പര്യമില്ലായിരുന്നുവെന്ന് ജിനു പറഞ്ഞു. കപ്പ ചാനലിന് ഭാവനയും ജിനു എബ്രഹാമും...
ചെന്നൈ: രാഷ്ട്രീയപ്രവേശനം വ്യക്തമാക്കി നടന് കമല്ഹാസന്. അടുത്ത നൂറ് ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കമല്ഹാസന് പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് രാഷ്ട്രീയപ്രവേശനം ഉണ്ടാകുമെന്ന് കമല്ഹാസന്...
വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ മാതാപിതാക്കള്‍ക്ക് എഴുത്തുകാരിയും അധ്യാപികയുമായ ജെ.ദേവികയുടെ തുറന്ന കത്ത്. അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കത്തിലൂടെ ജെ.ദേവിക നടത്തുന്നത്. ഹാദിയ വീട്ടിനുള്ളില്‍ ക്രൂരമായ പീഢനങ്ങള്‍ സഹിക്കുന്നുവെന്ന വാര്‍ത്ത പുറംലോകത്തെത്തിയതിനെ തുടര്‍ന്നാണ് ജെ.ദേവികയുടെ ഇടപെടല്‍. ഹാദിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്...
അഗളി: അട്ടപ്പാടി ആദിവാസികള്‍ക്കിടയില്‍ ഈ വര്‍ഷം 13 കുഞ്ഞുങ്ങള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍ വാദത്തെ തള്ളിയാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മാതൃഭൂമിയാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എട്ടുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്....
വിക്കറ്റിനു പിന്നിലെ മിന്നലാട്ടത്താല്‍ വീണ്ടും കാണികളെ അമ്പരപ്പിച്ച് ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോണി. 2nd ODI. 22.5: WICKET! G Maxwell (14) is out, st MS Dhoni b Yuzvendra Chahal, 106/4...