കൊല്‍ക്കത്ത: രാജസ്ഥാനിന് ലവ് ജിഹാദ് നടത്തിയെന്നാരോപിച്ച് ബംഗാള്‍ സ്വദേശിയായ മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചു ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് പശ്ചിമ ബാംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി...
തിരുവനന്തപുരം: പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചെന്ന ആരോപണം നേരിടുന്ന പി.വി അന്‍വര്‍ എം.എല്‍.എയെ നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച് വി.എം സുധീരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍...
തിരുവനന്തപുരം: രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഹിറ്റ്ലറുടെ ആശയം പിന്തുടരുന്നവര് എതിര് ശബ്ദങ്ങളെ നിശബ്ദമാക്കുകയാണെന്നും പ്രശസ്ത നടന് പ്രകാശ് രാജ്. 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണു കിട്ടിയ അവസരം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ നാക്കുപിഴ ഉയര്‍ത്തിയാണ് മോദി പുതിയ പ്രചാരണ തന്ത്രം പുറത്തെടുക്കുന്നത്. അച്ചടക്ക നടപടി നേരിട്ട...
. സേലം : ഹാദിയയെ കോളേജിലെത്തി ഷെഫിന് ജഹാന് കണ്ടു. കോളേജ് ഡീനിന്റെ പ്രത്യേക അനുമതിയോടെ സി.സി.ടി.വിയുള്ള കോളേജ് സന്ദര്‍ശക മുറിയിലായിരുന്നു ഹാദിയ- ഷെഫിന് കൂടിക്കാഴ്ച. ഒരു മണിക്കൂറോളം നീണ്ടു നിന്നു കൂട്ടിക്കാഴ്ച കഴിഞ്ഞ ബുധനാഴ്ചയായിരുന്നു....
താരാപൂര്‍: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തട്ടുകടയില്‍ കയറി പാവ്ഭജി കഴിക്കുന്ന രാഹുല്‍ഗാന്ധിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന ഗുജറാത്തില്‍ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന്കൊണ്ടാണ് രാഹുല്‍ ജനമനസ്സ്...
ധാക്ക : ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ മിന്നും സെഞ്ച്വറിയുമായി വെസ്റ്റ്ഇന്‍ഡീസ് വെട്ടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍. രംഗ്പൂര് റൈഡേഴ്സിനായി കളിക്കുന്ന താരം വെറും 45 പന്തിലാണ് ശതകം പൂര്‍ത്തിയാക്കിയത്. ലീഗില്‍ ഗെയിലിന്റെ നാലാം സെഞ്ച്വറിയാണിത്....
ഗാസ: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിലൂടെ ഫലസ്തീന് ജനതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ. അമേരിക്കയുടെ തീരുമാനം ഫലസ്തീന്-ഇസ്രായേല്‍ സമാധാന ശ്രമങ്ങളെ തകര്‍ത്തെന്നും ഇതു ഓസ്ലോ കരാര്‍ ലംഘനമാണെന്നും ഇസ്മയില്‍ ഹനിയ്യ...
ഫസ്ന ഫാത്തിമ വാഷിങ്ടണ്‍: തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ കുടിയേറ്റക്കാരുമായോ ബന്ധപ്പെടുത്താനാവില്ലെന്ന് അമേരിക്കന്‍ പ്രതിനിധി സഭാംഗവും മലയാളിയുമായ പ്രമീള ജയപാല്‍. ആഗോളതലത്തില്‍ അത്തരമൊരു പ്രചാരണം വ്യാപകമായിട്ടുണ്ട്. എന്നാല്‍ അത് തീര്‍ത്തും അടിസ്ഥാനവിരുദ്ധമാണ്. കുടിയേറ്റ നയങ്ങള്‍ കര്‍ക്കശമാണെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെയാണ്...
അഹമ്മദാബാദ്: ഗുജറാത്തിലെ ആദ്യഘട്ട വോട്ടെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ തെരഞ്ഞെടുപ്പിന് പ്രകടന പത്രിക ഇറക്കാത്തത് ബിജെപിക്ക് കടുത്ത വെല്ലുവിളിയാവുന്നു. പ്രകടന പത്രികയില്ലാതെ തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ച് ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തി. ലൈംഗിക സിഡിയുണ്ടാക്കുന്നതിന്റെ...