വാഷിങ്ടണ്‍: റോഹിംഗ്യന്‍ ജനതയ്ക്കായി ലോക ജനത ഉണരണമെന്നു നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ് സായി അഭ്യര്‍ഥിച്ചു. ഈ സമയം നിശബ്ദരായി ഇരിക്കാന്‍ കഴിയില്ല. പതിനായിരങ്ങളാണ് വംശഹത്യയുടെ ഇരയായി മാറിയത്. റോഹിംഗ്യന്‍ ജനതയും പൗരന്മാരല്ലെ. എന്തിന്...
വാഷിങ്ടണ്‍: മണിക്കൂറുകള്‍ക്കുള്ളില്‍ ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയില്‍ എത്തും. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് ഒട്ടേറെ പേരെ ഫ്ളോറിഡയില്‍ നിന്നും ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. യുഎസിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ഇര്‍മയുടെ...
ഛണ്ഡിഗഡ്: മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാംറഹീം സിങിന്റെ ആശ്രമത്തിനുള്ളില്‍ രണ്ട് തുരങ്കകള് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വന്‍ സുരക്ഷാ സന്നാഹങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് തുരങ്കങ്ങള്‍ കണ്ടെത്തിയത്....
ആലുവ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ഇരയായ നടിയുടെ മൊഴി. പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശം തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന് നടി പൊലീസിനു മുമ്പാകെ മൊഴി നല്കി. എം.എല്‍.എ...
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ കൊലയാളിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അന്വേഷണം തൃപ്തികരമാണ്. എന്നാല്‍ കൊലയാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിലവില്‍...
തിരുവനന്തപുരം: ബി.ഡി.ജെ.എസ് എന്‍.ഡി.എ സഖ്യം വിടണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നാണംകെട്ട് എന്‍.ഡി.എയില്‍ തുടരേണ്ടതില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി നേതൃത്വത്തിന് ബിഡിജെഎസിനോട് ഇപ്പോഴും സവര്‍ണാധിപത്യ നിലപാടാണ് സ്വീകരിക്കുന്നത്. എന്‍.ഡി.എ ശിഥിലമാകും. മറ്റു...
സോള്‍: വാചകമടി തുടര്‍ന്നാല്‍ യു.എസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. യുഎസ് അവരുടെ നിഷേധാത്മക നിലപാട് തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും സന്നദ്ധരല്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുന്നുവെന്ന യുഎന്നിലെ അമേരിക്കന്‍...
ചെന്നൈ: മധുരക്കു സമീപത്ത് വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. തിരുമംഗലത്ത് ഇന്നു രാവിലെ 6.30നാണ് അപകടമുണ്ടായത്. കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്ക് സ്വദേശികളായ സജീദ് സലിം, നൂര്ജഹാന്, ഖദീജ, സലീന എന്നിവരാണ് മരിച്ചത്. നാലു പേരും ഒരു...
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തെ കര്‍ണാടക സര്‍ക്കാര്‍ വിപുലീകരിച്ചു. രണ്ട് ഇന്‍സ്പെക്ടര്‍മാരടക്കം 44 പേരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആദ്യമുണ്ടായിരുന്ന 21 ഉദ്യോഗസ്ഥരടക്കം അന്വേഷണ സംഘത്തില്‍ 65 പേരാണുള്ളത്....
ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫ് കഴിക്കണമോ എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാം. എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. ഡല്‍ഹിയില്‍ ബീഫ് നിരോധനം നേരത്തേ തന്നെയുണ്ട്. അതിന് ബിജെപിയെ...