സൂറിച്ച്: ഫിഫ ലോക ഫുട്ബോള്‍ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. 97-ാം റാങ്കില്‍ നിന്നും 10 സ്ഥാനം നഷ്ടപ്പെട്ട് 107-ാമതായാണ് പുതിയ റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനം. ആഗസ്റ്റില്‍ 97-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പിന്നീട് രണ്ട് മത്സരങ്ങള്‍ ജയിക്കുകയും...
ലക്നോ: ഇന്ത്യയില്‍ കുടുംബ വാഴ്ച സാധാരണമാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് അഖിലേഷ് യാദവിന്റെ പിന്തുണ. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും കുടുംബ വാഴ്ച നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിവുള്ളവര്‍ ഉന്നതങ്ങളിലെത്തുമെന്നും ബി.ജെ.പി അതില്‍...
ധാക്ക: വംശഹത്യ ഭയന്ന് മ്യാന്മറില് നിന്നും ബംഗ്ലാദേശിലേക്ക് പാലയനം ചെയ്ത റോഹിന്‍ഗ്യന്‍ മുസ്ലിംകള്ക്ക് ഇന്ത്യയുടെ സഹായഹസ്തം. 53 ടണ്‍ സാധനസാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ബംഗ്ലാദേശിലെ ചിറ്റഗോംഗിലെത്തി. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യകള്‍ക്ക് ഇവ...
കോഴിക്കോട്: പറമ്പില്‍ബസാര്‍ പോലൂര് പയിമ്പ്ര റോഡിനു സമീപം അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. ചെറുവറ്റ സായി ബാബ ആശ്രമത്തിനു സമീപം കാടുമൂടിയ പ്രദേശത്താണ്് പുരുഷന്റെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏട്ടു...
ന്യൂഡല്‍ഹി: ഷെല്‍ കമ്പനികളെ (രേഖകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന) പൂട്ടാന്‍ കൂടുതല്‍ നടപടിയുമായി ആദായ നികുതി വകുപ്പ്. കമ്പനികളുടെ പാനും ഓഡിറ്റ് റിപ്പോര്‍ട്ടും കൃത്യമായി നിരീക്ഷിക്കാനാണ് തീരുമാനം. കമ്പനികളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പങ്കുവെക്കുന്നതിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയവുമായി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ പിന്തുണച്ച് നടി പ്രവീണ രംഗത്ത്. ഒരിക്കലും ഇതുപോലൊരു പ്രവര്‍ത്തി ദിലീപേട്ടന് ചെയ്യില്ലെന്ന് പ്രവീണ പറഞ്ഞു. ദിലീപിനു പിന്തുണയുമായി സിനിമാരംഗത്തുനിന്നും ഒട്ടേറെ പേര് എത്തുന്നതിനിടെയാണ് പ്രവീണയും പിന്തുണയുമായി...
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ മുസ്ലിംങ്ങള്ക്കെതിരെ വീണ്ടും കേന്ദ്രസര്‍ക്കാര്‍. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. കോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. രാജ്യത്തെത്തിയ ഇവരെ തിരിച്ചയക്കും. റോഹിംഗ്യകളുടെ കാര്യത്തില്‍ യു.എന്‍...
മലയാളത്തിലെ ഒട്ടുമിക്ക സിനിമകളും പല ഭാഷകളിലേക്കും മൊഴിമാറ്റം നടന്നിട്ടുണ്ട്. അടുത്തിടെ നിവിന്‍പോളിയുടെ പ്രേമം തെലുങ്കിലേക്ക് മൊഴിമാറ്റിയപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ മലയാളികള്‍ക്കത്ര ദഹിച്ചില്ല. നായകനായെത്തിയ നാഗചൈതന്യയേയും നായിക ശ്രുതി ഹാസനേയും മലയാളികള്‍ പൊങ്കാല കൊണ്ടാണ് വരവേറ്റത്. കമന്റാക്രമണം...
മലയാളം സിനിമയില്‍ ഒരുകാലത്ത് ആക്ഷന്‍രംഗങ്ങളില്‍ നിറഞ്ഞുനിന്ന നായിക വാണി വിശ്വനാഥ് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചുവെന്ന് വാണി വിശ്വനാഥ് വെളിപ്പെടുത്തിയത്. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ തെലുങ്ക് രാഷ്ട്രീയത്തിലായിരിക്കുമെന്ന് വാണിവിശ്വനാഥ് പറഞ്ഞു....
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബും ചേര്‍ന്ന് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലോഞ്ചിംഗ് ചടങ്ങ് നിര്‍വ്വഹിച്ചു. ഇന്ന് രാവിലെ ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലോഞ്ചിംഗ് ചടങ്ങുകള്‍ നടന്നത്....