പാലാ: മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായയുടെ എഡിറ്റോറിയയില്‍ പ്രതികരിച്ച് കെ.എം മാണി. മുഖപ്രസംഗത്തിലെ പരാമര്‍ശത്തെക്കുറിച്ച് തനിക്ക് അറിവില്ല. താനൊരിക്കലും യുഡിഎഫിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ല. പ്രലോഭനങ്ങള്‍ക്ക് വഴിപെട്ടിട്ടില്ലെന്ന് തനിക്ക് നൂറു ശതമാനവും ഉറപ്പുണ്ടെന്ന്...
റിയാദ്: ഖത്തറിനെതിരെ നടപടി കടുപ്പിച്ച് സഊദി അറേബ്യ അടക്കമുള്ള രാഷ്ട്രങ്ങള്‍. ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്ന് യുഎഇ മുന്നറിയിപ്പു നല്കി. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഖത്തറിനെ അനുകൂലിച്ച് പോസ്റ്റിടുന്ന...
കൊച്ചി: ഖത്തര്‍ എയര്‍വേസില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ അധികൃതര്‍ നീക്കം തുടങ്ങി. ഖത്തര്‍ എയര്‍വേസ് സഊദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിലാക്കിയ സാഹചര്യത്തിലാണ് നടപടി. ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് മറ്റു...
പാമ്പാടി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പാമ്പാടി നെഹ്റു കോളജ് അധികൃതര്‍. ഹാജരും ഇന്റേണല്‍ മാര്‍ക്കുമില്ലെന്ന് ചൂണ്ടിക്കാട്ടി 65 വിദ്യാര്‍ത്ഥികളെയാണ് പരീക്ഷ എഴുതാന്‍...
തിരുവനന്തപുരം: കെ.എം മാണിയെ മുഖ്യമന്ത്രിയാവാന്‍ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നതായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. ശക്തമായ പ്രലോഭനമുണ്ടായിട്ടും യു.ഡി.എഫ് തകര്‍ക്കാന്‍ മാണി തയാറായിരുന്നില്ലെന്നും അതിനാലാണ് എല്‍ഡിഎഫ് ക്ഷണം തള്ളിയതെന്നും പ്രതിച്ഛായയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. മന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തല്‍...
മലപ്പുറം: ഖത്തറുമായി ബന്ധപ്പെട്ട ഗള്‍ഫ് മേഖലയിലെ പുതിയ സംഭവ വികാസങ്ങളില്‍ കക്ഷി ചേരേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഖത്തറുമായുള്ള ബന്ധത്തില്‍ മാറ്റമില്ലെന്നും വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍...
സഊദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ഖത്തര്‍ എയര്‍വെയ്സിന് നല്കിയ ലൈസന്‍സുകള്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ റദ്ദാക്കി. സഊദിയിലെ ഖത്തര്‍ എയര്‍വെയ്സിന്റെ മുഴുവന്‍ ഓഫീസുകളും 48 മണിക്കൂറിനകം പൂട്ടാനും ഉത്തരവിട്ടു. ഖത്തറിലേക്കും തിരിച്ചുമുള്ള യാത്രക്ക് ടിക്കറ്റ്...
മുംബൈ: നേപ്പാളിനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം ലോക റാങ്കിങില്‍ 169-ാം സ്ഥാനക്കാരായ നേപ്പാളില്‍ നിന്നും 100-ാം റാങ്കിലുള്ള ഇന്ത്യക്ക് കാര്യമായ വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നില്ല. ഗോള്‍...
മുംബൈ: അടുത്ത സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എത്തുക പുതിയ മാറ്റങ്ങളുമായി. ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി ഓരോ ടീമിന്റേയും പ്ലേയിങ് ഇലവനില്‍ ആറു ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതോടെ ആറു ഇന്ത്യന്‍...
മെല്‍ബണ്‍: അര്‍ജന്റീനിയന്‍ ഫുട്ബോളിന്റെ തലവര മാറ്റുമോ ഓസ്ട്രേലിയ….? ലാറ്റിനമേരിക്കയിലെ ഫുട്ബോള്‍ കരുത്തര്‍ ഓസ്ട്രേലിയ എന്ന അകലെയുളള രാജ്യത്തിന്റെ മടിത്തട്ടിലേക്ക് വരുന്നത് പുതിയ വാഗ്ദാനങ്ങളുമായാണ്. വെള്ളിയാഴ്ച്ച ബ്രസീലിനെതിരെ നടക്കുന്ന സൗഹൃദ മല്‍സരത്തിന് ഓസ്ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ സാക്ഷിയാവുമ്പോള്‍...