മകളുടെ സ്കൂളിലെ ആദ്യദിനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൃഥ്വിരാജിനെ ട്രോളി ആരാധകര്‍. സ്കൂള്‍ പ്രവേശനത്തെക്കുറിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിലും കടുകട്ടി ഇംഗ്ലീഷാണ് താരം ഉപയോഗിച്ചതെന്നാണ് ആരാധകരുടെ വിഷമം. വാക്കുകളുടെ അര്‍ത്ഥം തേടി ഡിക്ഷണറികളില് തപ്പിയെന്നാണ് ഒരാളുടെ കമന്റ്. ഇംഗ്ലീഷ്...
കണ്ണൂര്‍: പുതിയ മദ്യ നയം നടപ്പാക്കിയാല്‍ സംസ്ഥാനത്ത് ക്രിമിനലിസം വളരുമെന്ന് മുസ്്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ മുനീര്‍. മദ്യ നയത്തിലൂടെ ക്രിമിനലിസത്തെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ യു.ഡി.എഫ് ജില്ലാ നേതൃയോഗം...
ഗുജറാത്ത്: ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത ബി.ജെ.പി മന്ത്രിമാര്‍ വിവാദത്തില്‍. യാഗത്തില്‍ പങ്കെടുത്ത് മന്ത്രവാദികളുമായി ഇടപഴകുകയും ചെയ്ത ഗുജറാത്ത് മന്ത്രിമാരായ വിദ്യാഭ്യാസ-റവന്യൂ മന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമ, സാമൂഹ്യനീതി വകുപ്പു മന്ത്രി ആത്മറാം പാര്‍മാര്‍ എന്നിവരാണ്...
തെരുവ് നായ്ക്കളെ കൊന്നവര്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ജുലൈ 17 സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകണം എന്ന് നോട്ടീസ് വ്യക്തമാക്കുന്നു. നോട്ടീസ് നല്‍കിയത് വൃദ്ധനെ കടിച്ചുകീറി കൊന്ന നായ്ക്കളെ കൊന്നവര്‍ക്ക്. ആറ്റിങ്ങലില്‍ കഴിഞ്ഞ ഏപ്രില്‍ 7നാണ്...
കൊച്ചി: നാളെ യു.ഡി.എഫ് ഹര്‍ത്താലെന്ന രീതിയില്‍ വാട്സ്അപ്പിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹതിമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. മദ്യനയത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധപ്രകടനങ്ങള്‍ മാത്രമേ ആസൂത്രണം ചെയ്തിട്ടുള്ളൂ. നാളെ ഹര്‍ത്താല്‍ എന്ന തരത്തിലുള്ള സാമൂഹ്യമാധ്യമങ്ങളിലെ വാര്‍ത്ത അടിസ്ഥനരഹിതമെന്നും ഓഫീസ്...
കൊട്ടാരക്കര: സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദേഹാസ്വാസ്ഥ്യം. കൊട്ടാരക്കരയില്‍ പാര്‍ട്ടി റിപ്പോര്‍ട്ടിങില്‍ പങ്കെടുക്കുന്നതിനിടെ കോടിയേരി ബാലകൃഷ്ണന് ദേഹാസ്വാസ്ഥ്യം. കോടിയേരിയെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ കാരണമായത്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന്...
ഖത്തര്‍: ഖത്തറില്‍ ലോകകപ്പ് നടത്തുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഫിഫ. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ വ്യക്തമാക്കി. ജിസിസി അംഗമായ ഖത്തര്‍ സംബന്ധിച്ച് തുടരുന്ന നയതന്ത്ര...
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലും കൊലക്കേസ് പ്രതികള്‍ക്ക് വിഐപി ട്രീറ്റ്മെന്റ്. ടി.പി ചന്ദ്രശേഖരന്, ഭാസ്കര കാരണവര്‍ വധക്കേസ് പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു. അണ്ണന് സിജിത്ത്, ബാസിത് അലി എന്നിവരുടെ സെല്ലില്‍...
ലണ്ടന്‍: ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയ വിവാദ വ്യവസായി വിജയ് മല്യക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ പരിഹാസം. ഓവല്‍ ഗ്രൗണ്ടിലെത്തിയ മല്യയെ കണ്ടതോടെ ആരാധകര്‍ കള്ളന് കള്ളന് എന്നും...
കോഴിക്കോട്: തുടര്‍ച്ചയായി രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സായുധ പൊലീസിനെ വിന്യസിച്ചു. അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമാണ് സായുധസേനയെ വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ മാത്രം ഒരു കമ്പനി സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ്...