തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയില്‍ കല്ലുകടി. സര്‍ക്കാറിന്റെ പരിപാടികളില്‍ നിന്ന് ഭരണപക്ഷ കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് വിട്ടു നില്ക്കും. ഔദ്യോഗികമായി ക്ഷണികാത്തതിനെത്തുടര്ന്ന് പ്രതിഷേധ സൂചകമായാണ് വി.എസ്...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങ് വി.എസ് അച്യുതാനന്ദന് ബഹിഷ്കരിച്ചു. വേദിയില്‍ ഇടം നല്‍കാതെ പ്രവേശന പാസ് മാത്രം നല്കി ഒതുക്കിയതില്‍ പ്രതിഷേധിച്ചാണ് വി.എസ് ചടങ്ങില്‍ നിന്നും വിട്ടുനിന്നത്. വിവാദങ്ങളും വീഴ്ചകളും...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനു വേണ്ടിയുള്ള തെരച്ചില്‍ ബി.സി.സി.ഐ ആരംഭിച്ചു. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയോടെ അനില്‍ കുംബ്ലെയുടെ കരാര്‍ കാലാവധി തീരുന്നതിനാലാണ് പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ക്ഷണിച്ചത്. നിലവിലെ കോച്ച് എന്ന നിലയില്‍...
സ്റ്റോക്ക്ഹോം: ഇത്തരത്തില്‍ ഒരനുഭവം ഫുട്ബോളില്‍ ഇത് വരെ ആര്‍ക്കുമുണ്ടായിട്ടില്ല. പരുക്കില്‍ തളര്‍ന്ന് വീട്ടിലിരിക്കുമ്പോള്‍ ക്ലബില്‍ നിന്നും ഔദ്യോഗിക ക്ഷണം. പെട്ടെന്ന് സ്റ്റോക്ക്ഹോമിലേക്ക് വരുക. ടിക്കറ്റും മറ്റ് സൗകര്യങ്ങളുമെല്ലാം റെഡി. സര്‍ജറി കഴിഞ്ഞ വലത് കാലുമായി സ്ട്രെച്ചസില്‍...
സ്റ്റോക്ക്ഹോം: വേദനകള്‍ മറന്ന് പോരാടി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചുവപ്പന്‍ സംഘം. താരങ്ങളുടെ മനസ് നിറയെ മാഞ്ചസ്റ്റര്‍ നഗരത്തില്‍ നടന്ന ഭീകരാക്രമണവും കൊല്ലപ്പെട്ട 22 പേരുടെയും മുഖമായിരുന്നു. അവര്‍ക്കായി ഒരു മിനുട്ട് പ്രാര്‍ത്ഥിച്ച് മൈതാനത്തിറങ്ങിയ പോള്‍ പോഗ്ബയും...
യുഎന്‍: ഇസ്രാഈല്‍ ജയിലില്‍ നിരാഹാരം നടത്തുന്ന ഫലസ്തീന് തടവുകാരുടെ ആരോഗ്യനിലയില്‍ യുഎന്നിന് ആശങ്ക. സംഭവത്തില്‍ യുഎന്‍ ഇസ്രാഈലിനോട് വിശദീകരണം തേടി. നൂറോളം പേരാണ് ഇസ്രാഈലിലെ വിവിധ ജയിലില്‍ നിരാഹാരത്തില്‍ കഴിയുന്നത്. സമരം 40 ദിനങ്ങള്‍ പിന്നിട്ടു....
ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ അന്വേഷണം പൂര്‍ണമായും രഹസ്യമാക്കാന്‍ ബ്രിട്ടന് പൊലീസിനു നിര്‍ദേശം നല്കി. യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ക്ക് അന്വേഷണ വിവരം നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടതോടെയാണിത്. അന്വേഷണ വിവരങ്ങള്‍ പൊലീസ്...
ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുള്‍പ്പെടെ ആറു പേര് അറസ്റ്റിലായി. വടക്കന്‍ മാഞ്ചസ്റ്ററിലെ ബ്ലാക്ലിയില്‍ അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് സ്ത്രീ അറസ്റ്റിലായത്. ചാവേര്‍ സ്ഫോടനം ന ടത്തിയ സല്മാന് അബദിയുടെ (22) പിതാവ്...
കടപ്പ: ആന്ധ്രയിലെ കടപ്പയില്‍ യുവാവിനെ നടുറോട്ടിലിട്ട് പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. മാരുതി റെഡ്ഡിയെന്ന 32 കാരനെ ആളുകള്‍ നോക്കി നില്‍ക്കേയാണ് വടിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കോടതിയിലേക്കുള്ള യാത്രാമധ്യേയാണ് ഇയാള്‍ക്കെതിരെ അക്രമം നടന്നത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. അക്രമികള്‍,...
ന്യൂഡല്‍ഹി: പാക്കിസ്താന് ഒരു മരണക്കിണറാണെന്ന് അവിടെനിന്നും തിരിച്ച് ഇന്ത്യയിലെത്തിയ പെണ്‍കുട്ടി ഉസ്മ. തോക്കിന് മുനയില്‍ നിര്‍ത്തി പാക്കിസ്താന്കാരന് വിവാഹം ചെയ്ത ഉസ്മ ഒട്ടേറെ യാതനകള്‍ അനുഭവിക്കുകയായിരുന്നു. ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഉസ്മ തിരിച്ചെത്തിയത്. വിദേശകാര്യമന്ത്രി...