ന്യൂയോര്‍ക്ക്: ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ നടക്കും മാറുംമുമ്പ് വീണ്ടും യു.എസില്‍ വംശീയ ആക്രമണം. ഇന്ത്യന്‍ വംശജനായ വ്യവസായി ഹര്‍നിഷ് പട്ടേലാണ് മരിച്ചത്. സൗത്ത് കരോലിനയിലാണ് സംഭവം. കട അടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന ഹര്നിഷിനു...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ആര്‍എസ്എസ് വധഭീഷണി അടക്കമുള്ളവ കണക്കിലെടുത്ത് സ്റ്റേറ്റ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശിപാര്‍ശ കൂടി പരിഗണിച്ചാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ...
തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്ന് ചാനലില്‍ പരാതി പറഞ്ഞ ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന് റോയ് മാത്യൂവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം നടത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി...
മുംബൈ: ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം. മിനിമം ബാലന്‍സിനായി നിശ്ചയിച്ച തുക ഇല്ലെങ്കില്‍ അക്കൗണ്ടിലുള്ള തുകയുമായുള്ള അന്തരം കണക്കാക്കിയായിരിക്കും പിഴ ചുമത്തുക. 75...
തിരുവനന്തപുരം: യുവനടിയെ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. നടിയുടെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയിരുന്നതായി സുനി മൊഴി നല്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ്...
വാഷിങ്ടണ്‍: എച്ച് 1 ബി വിസ അനുവദിക്കുന്നത് അമേരിക്ക നിര്‍ത്തിവെച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് താല്കാലികമായി വിസ നല്‍കുന്നത് നിര്‍ത്തലാക്കിയത്. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് എമിഗ്രേഷന്‍ സര്‍വീസസിന്റേതാണ് ഉത്തരവ്. ഇതോടെ 1-907 ഫോം...
ദമസ്ക്കസ്: സിറിയന്‍ ചരിത്രമുറങ്ങുന്ന പാല്‍മിറ നഗരം ഐഎസില്‍ നിന്ന് സിറിയന്‍ സൈന്യം പിടിച്ചെടുത്തു. റഷ്യന്‍ യുദ്ധ വിമാനങ്ങളുടെ സഹകരണത്തോടെയാണ് സിറിയന്‍ സേന ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയും പാല്‍മിറ പിടിച്ചെടുക്കുന്നത്. പുരാതന നഗരമായ പാല്‍മിറ കഴിഞ്ഞ...
ലക്നോ: കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിനു പിന്നില്‍ ഇസ്്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. നമ്മുടെ റെയില്‍വേ മന്ത്രിക്ക് റെയില്‍പാളങ്ങള്‍ നന്നായി സംരക്ഷിക്കാന്‍ കഴിവില്ല. ഇതിന് മറയിടാന്‍...
ന്യൂഡല്‍ഹി: കര്‍ഷക ആത്മഹത്യ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി കൈക്കൊള്ളാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. കാര്‍ഷിക വിളകളുടെ തകര്‍ച്ചയും കടക്കെണിയും കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇത് നിയന്ത്രിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ തെറ്റായ ദിശയില്‍...
ന്യൂഡല്‍ഹി: അരവിന്ദ് കെജ്്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന മിനിമം വേജസ് ബില്ലിന് ലഫ്റ്റനന്റ് ജനറല്‍ അനില്‍ ബൈജാല്‍ അംഗീകാരം നല്കിയാതയി റിപ്പോര്‍ട്ട്. വിദഗ്ധ, അവിദഗ്ധ, സെമി വിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തില്‍ 37 ശതമാനം...